0%

Chapter Title : കാഞ്ഞിരക്കുറ്റി 10 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 9.5K

കളിയാക്കി.
ആതിരയുടെ മുഖത്ത് നാണം പടർന്നു.

"ഒരു സത്യവും നടക്കില്ല മോനെ.
ഈ കാട്ടാളൻ വേട്ടക്കിറങ്ങിയാൽ ഏതു പെണ്ണിനും ഭ്രാന്താവും.
ഏത് പെണ്ണും ഉളുപ്പും നാണവും മറക്കും.
എടാ ചെക്കാ, നീയൊരു നിധിയാ ടാ.
"!
അവൾ അവന്റെ കൈത്തണ്ടയിൽ നുള്ളിക്കൊണ്ട് പറഞ്ഞു.
അവൻ ഒന്നും മിണ്ടാതെ അവളെ ഒന്നിരുത്തി നോക്കിയതേയുള്ളൂ.
അപ്പോൾ ആ കള്ളച്ചിരിയുള്ള നോട്ടം ആസ്വദിച്ചു കൊണ്ട് ആതിര തുടർന്നു.

"ഇത്രേം കരുത്തുള്ള ഒരു കുണ്ണയും ശരീരവും ടൈമിംങും വച്ച് നിനക്ക് ജീവിതം ബോറടിച്ചു ജീവിച്ചു തീർക്കാൻ കഴിയില്ല.
നിന്നെപ്പോലെ സ്റ്റാമിനയുള്ള ഒരുത്തനും പെണ്ണിനെ വേണ്ടന്ന് വെക്കാൻ പാടില്ല.
എനിക്കിപ്പോ അത് മനസ്സിലായി.
നിന്നെ കൊതിക്കുന്ന ഏത് പെണ്ണിന്റെ തുളയിലും പോയി കുത്തിനിറച്ചു പൊളിച്ചു കൊടുത്തോളൂ.
എനിക്ക് മനസ്സ് നിറഞ്ഞ സ്നേഹത്തോടെ വേണ്ടുവോളം തന്നാൽ മതി.
"!
ആതിര അതും പറഞ്ഞ് ആഴമുള്ള സ്നേഹത്തോടെ അവന്റെ മുതുകിൽ ഒരുമ്മ കൊടുത്തു.
അവൻ പുഞ്ചിരിച്ചതേയുള്ളൂ.

(ഭാഗം 30)

പാറത്തൊടി തറവാടിന്റെ മുൻവാതിൽ മലർക്കേ തുറക്കപ്പെട്ടു.
ഇരുണ്ട മുറിയുടെ കാളിമയിലേക്ക് പകൽ വെളിച്ചം ഉരുൾപൊട്ടൽ പോലെ അകത്തേക്ക് കുത്തിയൊലിച്ചു.
ഏതൊക്കെയോ ഭാഗങ്ങളിലെ ഇരുണ്ട പൊത്തുകളിൽ നിന്ന് വവ്വാലുകൾ ചിറകടിക്കുന്ന ശബ്ദം അലയടിച്ചകന്നുപോയി.
വാഹിദും കിഷോറും അവരുടെ പിന്നിൽ കൈയിൽ ഒരു പൊതിയുമായി ആതിരയും അകത്തേക്ക് കടന്ന് വാതിലടച്ചു താഴിട്ടു.
പിന്നെ വാഹിദും കിഷോറും അവരുടെ മൊബൈൽ ഫ്ലാഷ് ഓൺ ചെയ്തിട്ട് ആ വെളിച്ചത്തിൽ മൂവരും മുന്നോട്ട് നീങ്ങി.
തികഞ്ഞ നിശ്ശബ്ദത തളംകെട്ടി നിൽക്കുന്ന ആ പഴയ തറവാടിന്റെ ചുമർ കൊത്തളങ്ങൾക്കിടയിൽ ചീവീടുകൾ കരയുന്ന പതിഞ്ഞ ശബ്ദം ഉയർന്നുകൊണ്ടിരുന്നു.

💬 Comments

View all comments