0%

Chapter Title : കാഞ്ഞിരക്കുറ്റി 2 [ലസ്റ്റർ]

കഴിഞ്ഞാൽ നന്നായി വിശക്കും. രാവിലെ നിങ്ങൾ തന്നല്ലേ പറഞ്ഞത് എട്ടുമണി കഴിയുമ്പോ തന്നെ എല്ലാ കടകളും അടക്കാൻ തുടങ്ങും ന്ന്. നമുക്ക് പോയി വരാം." അവൾ അവനെ അനുനായിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

വാഹിദിനു പൊടുന്നനെ അവളോടൊരു സഹതാപം തോന്നി. പെണ്ണിന്റെ നിഷ്കളങ്കമായ പൊങ്ങച്ചതിനപ്പുറം അവളൊരു പാവം സ്ത്രീ മാത്രമാണെന്ന് അവന് മനസ്സിലായി. പക്ഷേ ആ ഭാവം പുറമേ കാണിക്കാതെ അവൻ കിടക്കയിൽ നിന്ന് എഴുന്നേറ്റു. ആതിര എഴുന്നേറ്റ് അവളുടെ മുറിയിലേക്ക് നടന്നു.

ജീൻസും ടീഷർട്ടും ധരിച്ചു മൊബൈൽ എടുത്ത് പോക്കറ്റിൽ ഇട്ട് ബുള്ളറ്റിന്റെ കീ എടുത്ത് വാഹിദ് കുറച്ച് നേരം വരാന്തയിൽ കാത്തു നിന്നു. അവളെ കാണാത്തത് കൊണ്ട് അവൻ അകത്തേക്ക് കയറി അവളുടെ മുറിയുടെ വാതിൽക്കലേക്ക് ചെന്നു. അത് അടച്ചിരുന്നില്ല. അലമാരയുടെ മുന്നിൽ പാന്റും ബ്രായും മാത്രം ധരിച്ചു പുറം തിരിഞ്ഞു സംശയിച്ചു നിൽക്കുകയാണ് അവൾ.!

"ദേ, എന്നെ ഭ്രാന്ത് പിടിപ്പിക്കല്ലേ. കടകളൊക്കെ അടക്കുമെന്ന് പറഞ്ഞിട്ട് നിങ്ങളെന്താ നിന്നു സ്വപ്നം കാണുകയാണോ."

വാഹിദിന്റെ ഉയർന്ന ശബ്ദം കേട്ട് അവളൊന്നു ഞെട്ടി. അവനെ വാതിൽക്കൽ കണ്ടപ്പോൾ ഞെട്ടലോടെ അവൾ കൈകൊണ്ട് തന്റെ മുഴുത്തു പാതിയിൽ അധികം പുറത്തേക്ക് തുറിച്ചു നിൽക്കുന്ന മുല മൂടിപ്പിടിച്ചിട്ട് അലമാരയിൽ നിന്ന് ഒരു ടീഷർട്ട് വലിച്ചെടുത്തു തലവഴി വലിച്ചിറക്കി. പിന്നെ വേഗം അവന്റെ അടുത്തേക്ക് വന്നു.

"ഒന്നും അയേൺ ചെയ്തിട്ടില്ല ന്നെ. ചുരിദാർ വേണോന്ന് ആലോചിച്ചു നിന്നു പോയതാ മാഷേ." അവൾ ക്ഷമാപണം പോലെ പറഞ്ഞു. അവനൊന്നു അമർത്തി മൂളിയിട്ട് മുറിയിലേക്ക് കയറി ജാലകം അടച്ചു കുറ്റിയിട്ടു. അവന്റെ റൂമിലെ ജാലകം വന്നിട്ട് രണ്ടു ദിവസം ആയെങ്കിലും ഇതുവരെ അവൻ തുറന്ന് വച്ചിരുന്നില്ല.

പിന്നെ വരാന്തയിലേക്ക് ഇറങ്ങി വാതിൽ ലോക്ക് ചെയ്തു രണ്ടുപേരും മുറ്റത്തേക്കിറങ്ങി. വാഹിദ് ഗ്രിൽസ് പൂട്ടി താക്കോൽ ആതിരയെ ഏൽപ്പിച്ചു ബുള്ളറ്റിൽ കയറി സ്റ്റാർട്ട്‌ ചെയ്തു. ആതിര

💬 Comments

View all comments