0%

Chapter Title : കാഞ്ഞിരക്കുറ്റി 4 [ലസ്റ്റർ]

വാഹിദ് സത്യത്തിനു മുകളിൽ തന്റെ കള്ള വ്യക്തിത്വം പുരട്ടി അവരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു.

"അതിനെന്താ. അത് ഇനിയും ആവാല്ലോ. ഈ വീടൊക്കെ ചുറ്റിക്കണ്ടു സാവകാശം പോകാമല്ലോ. എന്നാൽ ഒരു കാര്യം ചെയ്യ്, ആദ്യം വീടൊക്കെ ഒന്ന് കണ്ടിട്ട് ഭക്ഷണം കഴിച്ചു പൊയ്ക്കോളൂ. ഞാനൊരു വഴിക്ക് പോകാൻ ഇറങ്ങിയതാ. വന്നിട്ട് വിശദമായി കാണാം. മീനൂ, നീ മാളുവിനോട് സാറിനു വീടൊക്കെ ഒന്ന് കാണിച്ചു കൊടുക്കാൻ പറഞ്ഞേ.

ഞാൻ പോയേച്ചും വരാം." സുരേട്ടൻ എഴുന്നേറ്റു. വാഹിദ് വന്നത് അബദ്ധമായല്ലോ എന്ന് ചിന്തിച്ചു മീനാക്ഷിയുടെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് കണ്ട തുടിപ്പും കണ്ണിലെ തിളക്കവും അവന്റെ ചിന്തയെ തിരുത്തി. നാഭിയിൽ കൈകൾ ചേർത്ത് പിടിച്ചു തന്നെ നോക്കി മന്ദഹസിച്ചു നിൽക്കുന്ന ആ സ്ത്രീ ഒരു ഗ്രാമ ദേവതയാണെന്ന് അവനു തോന്നിപ്പോയി.

(അദ്ധ്യായം 10)

മരപ്പടികൾ കയറി മുകളിലേക്ക് പോകുന്ന മീനാക്ഷിയുടെ ചന്തിയുടെ സൗന്ദര്യം വാഹിദ് അവഗണിക്കാൻ നന്നായി ബുദ്ധിമുട്ടി. തന്റെ മൂക്കിന്റെ കൈപ്പിടി അകലത്തിലാണ് അവരുടെ വടിവുള്ള ചന്തി തള്ളി നിൽക്കുന്നത്. അത് അറിയാവുന്നതുകൊണ്ട് അവർ കുറച്ച് കയറാൻ വേണ്ടി അവൻ കാത്തുനിന്നതായിരുന്നു,

പക്ഷേ മീനാക്ഷി ഒരു പടവിൽ കാല് കയറ്റിവച്ചു തിരിഞ്ഞു നിന്ന് പുഞ്ചിരിയോടെ നിർബന്ധിച്ചപ്പോൾ, ആ സ്ത്രീ തെറ്റിദ്ധരിക്കുമല്ലോ എന്ന് കരുതി അനുസരിച്ചതാണ്. അവരെ അനുസരിക്കാത്തിരുന്നാൽ,

അവർ ചന്തി തനിച്ചു കാണിച്ചു തരാൻ വേണ്ടി നിർബന്ധിക്കുന്നതാണെന്ന് താൻ കരുതും, അത് അവരെ നാണം കെടുത്തുന്നതിനു തുല്യമാണ്. അവൻ മീനാക്ഷിയെ പിന്തുടർന്ന് ഗോവണി കയറി തുടങ്ങി.

സുരേട്ടൻ മാളുവിനോട് കൂടെചെല്ലാൻ പറയാനാണ് മീനാക്ഷിയോട് ഏല്പിച്ചതെങ്കിലും അവർ തന്നെയാണ് അവനെ

💬 Comments

View all comments