0%

Chapter Title : കാഞ്ഞിരക്കുറ്റി 5 [ലസ്റ്റർ]

സങ്കടം മറന്ന്, സന്തോഷത്തോടെ ഉടുത്തുണിയില്ലാതെ കിടന്നു പുളയുന്ന ദൃശ്യം മനസ്സിൽ തെളിഞ്ഞ രണ്ടുപേർക്കും അജ്ഞാതമായൊരു ആവേശം നുരഞ്ഞു പൊങ്ങുകയും കോരൻ അവളെ പഞ്ഞിക്കെട്ടു പോലെ കോരിയെടുത്തു പിന്നിലേക്ക് ചെന്ന് കാളവണ്ടിയുടെ അകത്തേക്ക് നിക്ഷേപിച്ചു. ഹാഹ്..എന്തൊരു ഇളം ശരീരം.

വെണ്ണയിൽ പിടിച്ചത് പോലെ കൈകൾ പുതഞ്ഞു പോകുന്നു. കോരൻ കാളവണ്ടിയുടെ പിന്നിലെ വിരിപ്പ് താഴ്ത്തിയിട്ടിട്ട് മുന്നിലേക്ക് ചെന്ന് വണ്ടിയിൽ ചാടിക്കയറി കാളയെ തെളിച്ചു. പിന്നിൽ അതുവരെ കാത്തുനിന്നിരുന്ന വാസുകാരണവരുടെ സംരക്ഷകരുടെ കാളവണ്ടിയും അവരെ അനുഗമിച്ചു. കർക്കിടക്കം പുതച്ച സന്ധ്യയുടെ ഇരുണ്ട പകലിലൂടെ കാളവണ്ടി പാറത്തൊടി തറവാടിന്റെ പിൻവശത്തേക്ക് പ്രവേശിക്കുകയും,

നെഞ്ചുവിരിച്ചു നടക്കുന്ന വാസുകാരണവരുടെ കൈപ്പിടിയിൽ അമർന്ന തന്റെ കുഞ്ഞു കൈയിലെ വേദന സഹിച്ചുകൊണ്ട് കരഞ്ഞു തളർന്നു ഭയന്ന് വിറച്ച പേടമാനിനെ പോലെ സരസു ആ വലിയ തറവാടിന്റെ ഇരുണ്ട ഇടനാഴിയിലൂടെ ഒരു വലിയ മുറിയിലേക്ക് ആനയിക്കപ്പെടുകയും ചെയ്തു. ഒരുപക്ഷെ അത് തന്റെ അവസാനത്തിന്റെ ആരംഭമായിരുന്നു എന്നവൾക്ക് അറിയില്ലായിരുന്നു.

തമ്പ്രാൻമാരൊക്കെ വലിയ ആളുകൾ ആയതുകൊണ്ട് അവരെ പിണക്കിയാൽ കോപത്തിന് കാരണമാകുമെന്നും, ശിക്ഷ ലഭിക്കുമെന്നും സരസു കേട്ടിട്ടുണ്ട്. ക്രൂരന്മാർ ആണെങ്കിൽ പുളിമരത്തിൽ ഉടുതുണി അഴിച്ചു കെട്ടിയിട്ടു നൂറടിയാത്രേ ശിക്ഷ. തൊട്ടുകൂടായ്കയും തീണ്ടാപ്പാടകലവും പാലിക്കേണ്ടത് ജനങ്ങളുടെ കടമയാണ്. അത് നാട്ടുനടപ്പാണ്. താൻ ആ കാര്യത്തിന് മുടക്കം വരുത്തിയിരിക്കുന്നു.

തന്നെ തടവിലിട്ടിരിക്കുകയാണ്. നൂറു അടികൾ അടിച്ചോട്ടെ, കണ്ണേട്ടന് മാത്രം കാണാനുള്ള തന്റെ ശരീരം ഉടുത്തിണിയില്ലാതെ പകൽ വെളിച്ചത്തിൽ ആ മരത്തിൽ കെട്ടി ലോകം മുഴുവൻ കാണേണ്ടി വന്നാൽ.. ഈശ്വരാ..! സരസു എന്ത് ചെയ്യണമെന്നറിയാതെ വെളിച്ചം എത്തിനോക്കിയിട്ടില്ലാത്ത ആ വലിയ മുറിയിൽ കിടന്നുരുകി. താൻ ഉള്ളിൽ കൊണ്ടുനടക്കുന്ന ഇഷ്ടക്കാരനായ, അടുത്ത തൊടിയിൽ താമസിക്കുന്ന കണ്ണനെ, അവളുടെ കണ്ണേട്ടനെ ഓർത്തു.

ഓരോ തട്ടിപ്പു സൂത്രങ്ങൾ പറഞ്ഞു തോട്ടത്തിലെ വാഴക്കൂട്ടത്തിൽ വച്ചും വൈക്കോൽ കൂന വകഞ്ഞു കൂടുപോലെ ഒരു പൊത്തുണ്ടാക്കി അതിനുള്ളിൽ ഉന്തിക്കയറ്റിയും പാറമടയിലെ

💬 Comments

View all comments