0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3118

രാത്രി കണ്ണ് കാണില്ല മാത്രം അല്ല അങ്ങേർക്ക് രാത്രി അടിച്ചില്ലെ കൈ പിടിക്കില്ല...

ഞാൻ : മറ്റേത് ചോറ്റാനിക്കര ട്രിപ്പും പോയി...

ഉണ്ണി : നമ്മക്ക് വിട്ടാലോ

ഞാൻ : വേറെ വഴി ഇല്ലല്ലോ... ഇനി....

ഉണ്ണി : അണ്ണാ അണ്ണന് രാത്രി ഓടിച്ച് ശീലം ഒണ്ടോ അണ്ണാ....

ഞാൻ : നോക്കാ ഡാ....

ഉണ്ണി : അപ്പോ ഞാൻ പോയി കുളിച്ച് ബ്യൂട്ടി പാർലർ ഒക്കെ പോയിട്ട് വരാ....

ഞാൻ : അതെ കെട്ടിക്കാൻ അല്ല പോണത് ...

ഉണ്ണി : ശെരി ശെരി ....

ഞാൻ ഫോൺ എടുത്ത് അച്ഛനെ വിളിച്ചു ഇനി പറയാതെ ചെയ്തു എന്ന് വേണ്ട

അച്ഛൻ : ഹലോ

ഞാൻ : അച്ഛാ രാജൻ ചേട്ടൻ കുടിച്ച് ബോധം ഇല്ലാ അപ്പോ മൈസൂർ ഞാൻ പോട്ടെ ചോദിക്കാൻ ആണ് ...

അച്ഛൻ : നോക്കി പോണം ഞാൻ ഇവിടെ ഒണ്ട് വരുന്ന വഴി വരാ ....

ഞാൻ : ശെരി അച്ഛാ....

അച്ഛൻ : പിന്നെ സൂക്ഷിച്ച് പോണം ...

ഞാൻ : ? ശെരി അച്ഛാ

അച്ഛൻ : പുതിയ വണ്ടിയാ അപ്പോ ശെരി...

ഞാൻ : ? പുഴുങ്ങിയ തന്ത...

അച്ഛൻ : പിന്നെ നാള് പറഞ്ഞെ നിൻ്റെ

ഞാൻ : നാളോ

അച്ഛൻ : നാള്

ഞാൻ : ഒരു എക്സാമ്പിൾ പറയോ അച്ഛാ...

അച്ഛൻ ഫോൺ കട്ടാക്കി...

ഉണ്ണി വരുമ്പോഴേക്കും ഞാൻ വീട്ടി പോയി ബാഗ് എടുത്ത് നേരെ വന്നു...

എന്തായാലും ഒരു നല്ല കാര്യത്തിന് പോവാ അപ്പോ മുടിയും താടിയും കൂടെ ?

എല്ലാം കഴിഞ്ഞ് വർഷാപ്പിൽ എത്തിയപ്പോ രാജൻ ചെട്ടൻ നിക്കുന്നു ഉമ്മറത്ത് തന്നെ ...

രാജൻ ചേട്ടൻ : മോനെ നിനക്ക് നല്ല കഴിവാ പോയിട്ട് വാ ഒന്നും നോക്കാൻ ഇല്ല ക്ളച്ച് ചവിട്ട് ഒന്ന്.... ഒന്ന് കാല് കൊടുത്തതും വീണ്ടും ചവിട്ടി രണ്ട് അങ്ങനെ അങ്ങനെ അത്രേ ഉള്ളൂ ....

ഞാൻ : മിണ്ടല്ലെ നിങ്ങള് പത്ത് മുപ്പത്തിയഞ്ച് വയസ്സായില്ലേ

💬 Comments

View all comments