Chapter Title : കാന്താരി 1 [Doli]
പല്ലി....
അതെ നാളെ കാലത്ത് പെണ്ണ് കാണാൻ പോവാൻ ഉള്ളതാ അച്ഛൻ താഴെന്ന് വിളിച്ച് പറഞ്ഞു....
അമ്മ - അതെ എൻ്റെ കുട്ടി അടിപൊളി ആയി വാ നമ്മക്ക് ശടേന്ന് പോയിട്ട് വരാ...
ഞാൻ : അമ്മ ...
അമ്മ : നിനക്ക് ഇഷ്ട്ടം ആയില്ലേ പിന്നെ നടക്കില്ല കേട്ടോ....
മോൻ കെടന്നോ.... അമ്മ കാലത്ത് വരാ... ഉമ്മ എൻ്റെ സൊത്ത്.... അമ്മ എണീറ്റ് പോയി...
പവി : ഡാ നല്ല ഫാമിലി ആടാ നിനക്ക് അച്ഛനെ വിശ്വാസം ഇല്ലെങ്കി വേണ്ട അമ്മയും ഞാനും പറയുന്നത് കേക്ക് ഞങ്ങളെ വിശ്വാസം ഇല്ലേ നിനക്ക്...
ഞാൻ : ഫോട്ടോ ഒണ്ടോ
പവി : അമ്മെ ചെക്കൻ വീണു...
ഞാൻ : എടി കല്യാണം ഒക്കെ കഴിക്കാൻ ഉള്ള പക്വത എനിക്കായോ ഡീ...
പവി : അതൊന്നും ഇല്ല പക്ഷേ നോക്കാ...
ഞാൻ : അതേത് തന്ത കാറിൻ്റെ കാര്യം പറയണ കേട്ടല്ലോ
പവി: അത് മറന്നു അച്ഛൻ അച്ഛൻ്റെ പുന്നാര മോൻ്റെ കല്യാണം പ്രമാണിച്ച് കാർ വാങ്ങാൻ പോവാ
ഞാൻ : വല്ല ആക്രി ആവും ...
പവി : ഏയ് അല്ല ക്രിസ്റ്റ്
ഞാൻ : ടൊയോട്ട ചുമ്മാ അല്ല അത് വാങ്ങി ടാക്സി വിടാൻ ആയിരിക്കും തന്തക്ക് കാഞ്ഞ ബുദ്ധി തന്നെ
പവി: ടൊയോട്ട അല്ല ഹുണ്ടായ്
ഞാൻ : ഹുണ്ടായ് ക്രിസ്റ്റ് ... എടി ക്രേറ്റ ആവും... മണ്ടി....
പവി : ഞാൻ ഇന്ന് ഇവടെ കെടന്നോട്ടെ...
ഞാൻ : വേണ്ട പോ
പവി അപ്പോ ഓക്കേ അവള് ബെഡിലേക്ക് ചെരിഞ്ഞു...
ഞാൻ ഒരു ചിരി ചിരിച്ച് അവളുടെ അടുത്ത് ചേർന്ന് കെടന്നു
⏩ 8:23
അമ്മ : ഡാ വേകം വാ...
സത്യം പറഞ്ഞാ അച്ഛനെ പേടിച്ച് പോണു എന്നെ ഉള്ളൂ
അമ്മ : ശെരി ശെരി വാ ...
പവി : ഇഷ്ട്ടം ഇല്ല ഇഷ്ട്ടം ഇല്ല പറഞ്ഞ് നല്ല ഒരുക്കം ആണല്ലോ
ഞാൻ : പോടീ ...
പവി : അമ്മ
💬 Comments
View all comments