കാന്താരി 10 [Doli]
കാന്താരി 10
Kanthari Part 10 | Author : Doli
[ Previous Part ] [ www.kkstories.com ]
> 00:01
ഹോസ്പിറ്റലിന്റെ മുന്നിൽ വണ്ടി ഇട്ട് ഞാൻ ഓടി
മങ്ങിയ കണ്ണുകൾ വെയർത്ത് ഒട്ടുന്ന ഷർട്ട് കുതിർന്ന ശരീരം bp കേറി ചാവുന്ന അവസ്ഥ ആയിരുന്നു അപ്പൊ
ഞാൻ ആരേ ഒക്കെ ഇടിച്ച് തള്ളി
ഹലോ പത്മിനി പത്മിനിഹ് കൃഷ്ണൻ ഹ്
ഞാൻ ആ reception ലെ ടേബിളിൽ ഒരു second അമർന്ന് ഒരു താങ്ങിനായി പിടിച്ചു
അവരെന്തോ പറഞു ഞാൻ കേട്ടില്ല
ഞാൻ : ഏഹ്
ICU... ICU -ലാ മേലെയാണെന്ന്...
ഞാൻ വീണ്ടും ഓടാൻ തിരിഞ്ഞതും പരമു മാമ
പരമു മാമ കല്ല് പോലെ നിക്കുന്നു
ഞാൻ : 🥹 ഹ്
പരമു മാമ : കൊഴപ്പില്ല 🥺
ഞാൻ അങ്ങ് വീണ് പോയി പരമു മാമടെ മേത്തോട്ട്...
തളർന്ന് പോയ ഞാൻ എന്റെ ഭാരം അയാൾക്ക് കൊടുത്തു...
പരമു മാമ : ഏയ് ഇല്ല ഡോ....
ഞാൻ : ഞാൻ അറിഞ്ഞില്ല... 🥹
അവള് പുലിക്കുട്ടി ആണ് നമ്മളെ വിട്ട് പോവാൻ പറ്റോ അവക്ക് ഏഹ്...
പരമു മാമ എന്റെ ദേഹത്ത് തട്ടിക്കൊണ്ട് ചേർത്ത് പിടിച്ചു
> 01:44
Nurse : അതേ blood loss ഇണ്ട് blood arrange ചെയ്യണം പിന്നെ suicide attempt ആണ് അതോണ്ട് സ്റ്റേഷൻ-ല് പറയണം
പരമു മാമ : സിസ്റ്റർ അതൊന്നും വേണ്ടാ പ്ലീസ് വെളിയിൽ അറിഞ്ഞാ മോശം ആണ്
Nurse : അയ്യോ അങ്ങനെ പറഞ്ഞാ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല അല്ല ഇപ്പൊ അങ്ങനെ case ഒന്നും
ഞാൻ എണീറ്റ് അങ്ങോട്ട് പോയി
അങ്കിൾ : സിസ്റ്ററേ ആരേം അറിയിക്കരുത് കുട്ടിക്ക്. തെറ്റ് പറ്റിയതാ
ഞാൻ : ചേച്ചി ഇതൊരു issue ആക്കരുത് എന്ത് വേണേലും ചെയ്യാ ഞാൻ Ramanadhan Sir-ടെ nephew ആണ് പ്ലീസ്
Nurse : അയ്യോ ഞാൻ അങ്ങനെ ഒരു തീരുമാനം പറയാൻ
എന്താ ഇവടെ
പെട്ടെന്ന് ഒരു സ്ത്രീ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കി
ഇവളെ ഞാൻ എവടെ
ശിവ അല്ലേ
ഞാൻ : ആഹ്
മനസ്സിലായോ എന്നെ
ഞാൻ : ആഹ് മറ്റേ ആന്റിടെ assistant
അതേ മീര, ഇന്ദ്രൻ വിളിച്ചിരുന്നു തനിക്ക് വേണ്ട help ചെയ്ത് കൊടുക്കാൻ പറഞ്ഞിണ്ട്
ഞാൻ : പ്ലീസ് മീര ഇത്
പെട്ടെന്ന് അകത്ത് നിന്ന് ഒരു nurse എറങ്ങി വന്നു
അതേ b+ blood വേണം arrange ചെയ്യാ എങ്കി ഒക്കെ അല്ലേ ബാങ്കിന്ന് എടുക്കണം
ഞാൻ : എൻ എന്റെ b+ ആണ് ഞാൻ ഞാൻ തരാ...
ആ ആവേശത്തി അവൾക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യം എന്റെ ശരീരത്തിലെ ചോര മുഴുവൻ ഊറ്റി കൊടുക്കാ എന്നത് മാത്രം ആണ് എന്നുള്ള കൊണ്ട് ഞാൻ തയാറായി
മീര : നിർബന്ധം
💬 Comments
View all comments