0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 1759

വേണ്ടാ

പപ്പ : അത് വിട് കാര്യം പറ

ഞാൻ : ഇതെന്നെ കാര്യം

പപ്പ : അതല്ല ശെരിക്കും കാര്യം പറ

ഞാൻ : ഒന്നൂല്ല ഇതന്നെ

പപ്പ : കള്ള കുട്ടാ ചെവിക്ക് പിടിക്കട്ടെ ഞാൻ.

ഞാൻ : നാളെ ആണോ ഗുരുവായൂർ പോണത്

പപ്പ : മറ്റന്നാ

ഞാൻ : ഉം... കെടക്കാ

പപ്പ കൈ ചുരുട്ടി വായിൽ വച്ച് ചൂടാക്കി

ഞാൻ : എണീക്ക്

പപ്പ : കാര്യം പറ...

ഞാൻ : ഒന്നൂല്ല

പപ്പ : പറ സുന്ദരി എന്താ ഞാൻ അടിക്കില്ല പറഞ്ഞോ

ഞാൻ : ഇത് വേറെ 😏

പപ്പ : ശെരി ശെരി പറ പറ 😂

അവളെന്റെ കൈ രണ്ടും എടുത്ത് പിടിച്ച് ഒന്നൂടെ ചേർന്ന് വന്നു...

പറ നമ്മള് ഒരു കൈ അല്ലേ പറ 😊

അവളെന്റെ കൈ വെരൽ തടവിക്കൊണ്ട് പറഞ്ഞു

ഞാൻ : അത്

പപ്പ : അത്

ഞാൻ : നന്ദനും അച്ചൂനും ഒക്കെ ഒരു പേടി

പപ്പ : എന്ത്

ഞാൻ : അല്ല അത് അവർടെ മാത്രം തോന്നലാണെ നീ 🙄

പപ്പ : ഞാൻ.

ഞാൻ : നീ ഇനിയും ചതിക്കോ എന്ന് അവർക്ക് ഒരു

പപ്പ അനക്കം ഇല്ലാതെ ഇരുന്നു

ഞാൻ : സത്യം അവര് പറഞ്ഞു മാത്രം

അപ്പൊ എന്നെ പറഞ്ഞ് വിട്ടാ ശെരിയാവും എന്ന് കരുതില്ലേ 🥹

പപ്പടെ കണ്ണ് നെറഞ്ഞു അവള് പിന്നിലേക്ക് നീങ്ങാൻ നോക്കി

ഞാൻ അങ്ങനെ അവൾടെ കൈ പിടിച്ച് വലിച്ച് നിർത്തി

പപ്പ : വിട് അപ്പൊ നിനക്കും 🥹

ഞാൻ : അങ്ങനെ അല്ല ടാ പറയട്ടെ

പപ്പ : വേണ്ടാ 😡

ഞാൻ : ഇത് കേക്ക്

പപ്പ : മനസ്സിലായി

ഞാൻ : ഏയ്‌ എനിക്ക് പറയാൻ ഉള്ളത് കേക്ക് എന്നിട്ട് ബാക്കി എന്ത് വേണേലും ആയിക്കോ

പപ്പ : വേണ്ടാ 😂 എനിക്ക് മനസ്സിലാവും ഞാൻ പോവാ

ഞാൻ :

💬 Comments

View all comments