0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 5.1K

നന്ദൻ എന്റെ കോളർ പിടിച്ച് അടുത്തേക്ക് വലിച്ചു

നന്ദൻ : ഹരി ഇനി ഈ ഫ്രയിമിനില് വന്നാ അറിയാലോ രാമാ

ഞാൻ : 👀 മതി അടിച്ചത് 😂

നന്ദൻ : ടാ കേട്ടോ കോപ്പേ നീ

ഞാൻ : ആഹ് കേട്ടു

നന്ദൻ : ഈ കളി അവന്റെ നാശത്തിനാ, പിന്നെ പത്മിനി കാര്യം നീ ഇപ്പൊ അവളായിട്ട് നല്ല terms ആണ് ഒക്കെ ശെരിയാ പക്ഷെ പത്മിനി ചിരിച്ചോണ്ട് അറക്കും കരഞ്ഞോണ്ട് plan ഇടും

അവൻ എന്റെ നെഞ്ചത്ത് തടവിക്കൊണ്ട് പറഞ്ഞു

നന്ദൻ : സൂസി അല്ല രാമാ പത്മിനി ആണ് എന്ത് mass ഇജ്ജാതി അറാത്ത് സാനം 🤙🏻

ഞാൻ ഒരു large ഒഴിച്ച് ഒറ്റ വലി...

അച്ചു : നന്ദ നീ വിട്ടോ ഇവനെ ഞാൻ കൊണ്ട് ആക്കിക്കോളാ

നന്ദൻ : ഏയ്‌ ശിവൻ, mind ആക്കണ്ട വിട്ടേര് നിന്റെ weekness കേറി പൊളിക്കാതിരിക്കാൻ പറഞ്ഞെന്ന് മാത്രം

നന്ദൻ വണ്ടി എടുത്ത് പോയി

> 23:01

അച്ചു റോഡിൽ കൊണ്ട് എറക്കി വിട്ട് എന്നെ നോക്കി നിന്നു

ഞാൻ : പോടാ

അച്ചു : feel ആയില്ലല്ലോ

ഞാൻ : ഏയ്‌

അച്ചു : പക്ഷെ കാര്യം ഇണ്ട് ടാ അതില്

ഞാൻ അവനെ നോക്കി നിന്നു

അച്ചു വല്യ ഒരു gaaaaaaap എടുത്തു

ഞാൻ : അച്ചു കാര്യം പറ

അച്ചു : ടാ നിനക്ക് അറിയാലോ ജാനുന് ഏറ്റോം ഇഷ്ട്ടം അവനെ ആണ് ഇവടെ വന്നപ്പോ അവളെ ഓക്കെ

💬 Comments

View all comments