0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 1799

: ഉം 🙄, മാല സോപ്പില് മുക്കി വച്ചിണ്ട്

പപ്പ : ആഹ്

ഞാൻ : അതേ അത് വിട്ടേക്ക്

പപ്പ : എന്നാലും എന്നോട് ഇഷ്ട്ടം ഇണ്ടല്ലോ അത് മതി, ദേ ഞാൻ വാക്ക് തരാ എന്റെ ഭാഗത്ത് നിന്ന് ഇന്ദ്രന് ഒന്നും വരില്ല

ഞാൻ : ഉം

പപ്പ : കഴിചിണ്ടോ നീ

ഞാൻ : 😨 😁 ഇല്ലല്ലോ

പപ്പ : ഇല്ലേ

അടുത്ത second അവള് രണ്ട് കൈയ്യും വയറ്റിൽ വച്ച് ഒറ്റ ഞെക്ക്

അവസാന ശ്വാസം വരെ വെളിയിൽ വരുന്ന പോലെ ഒരു ഞെക്ക്

കഴിച്ചില്ലല്ലേ 😡

ഞാൻ : നീ വെറും fraud ആണ്

പപ്പ : see mr ഇത് പഴയ കാലമല്ല കരഞ്ഞോണ്ട് ഇരിക്കാൻ

ഞാൻ : അതേ എനിക്ക് അറിയാട്ടാ നീ പാവാന്ന് ഞാൻ അവന്മാര് പറഞ്ഞപ്പോ ആലോചിച്ചു

പപ്പ : ആഹാ 😃

ഞാൻ : അപ്പൊ ശെരിയാ ചെറിയച്ഛൻ ചെറിയമ്മ അമ്മു ദാസ് അങ്കിൾ ഇങ്ങനെ എല്ലാർക്കും പ്രശ്നം തന്നേ ആണ്

പപ്പ : 🙂

ഞാൻ : അപ്പൊ തോന്നി ശെരി നമ്മക്ക് അങ്ങോട്ട് ഒഴിഞ്ഞ് പോവാന്ന്
പപ്പ എന്റെ അടുത്തേക്ക് വന്നു

ഈ നമ്മൾ എന്നുള്ള രീതിക്ക് എത്തീല്ലേ അത് തന്നേ വല്യ കാര്യം 😊

അവളൊരു ചിരിയോടെ എന്റെ ചെവിക്ക് പിടിച്ച് മെല്ലെ പിടിച്ച് പിടിച്ച് ഞെക്കിക്കൊണ്ട് പറഞ്ഞു

ഞാൻ : കൊരങ്ങെ എനിക്ക് നിന്നെ ഇഷ്ട്ടാ പോരേ

പപ്പ : 👀

ഞാൻ : 😊

പപ്പ : എനിക്ക് എന്ത് സന്തോഷം ആണ് ഇപ്പൊ അറിയോ

ഞാൻ : എത്ര സന്തോഷം ഇണ്ട്

പപ്പ : ഈ പോക്ക് പോയാ നാടും വീടും ഒക്കെ മറന്ന് ഈ മുറി ഈ ഇരുത്തം എടക്കുള്ള കിസ്സടി അത് മാത്രമാവും എന്റെ ജീവിതം

ഹും

പപ്പ : 🤦🏻‍♂️

ഞാൻ അവളെ പിടിച്ച് അടുത്തേക്ക് വലിച്ചു

പപ്പ : കുട്ടാ

ഞാൻ :ഉം

പപ്പ : ഇന്ന് നല്ല

💬 Comments

View all comments