0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 5.1K

കാല് പൊങ്ങും മുന്നേ ഓർമ ആവും സിവ 😏

ഞാൻ : ഇത് ശെരിയാവില്ല ഞാൻ അങ്ങോട്ട് പോവാ കോപ്പ്...

പപ്പ : അതേ നമ്മടെ കാറി പോവാമേ

ഞാൻ : അതൊന്നും വേണ്ടാ creta ആണ് സുഖം

പപ്പ : ഓ ശെരി

ഞാൻ : 🙄 ആഹ് ശെരി നോക്കട്ടെ

> 03:44

ഞാൻ : അച്ഛാ

അച്ഛൻ : ഓ

ഞാൻ : Toyota എടുത്താലോ

അച്ഛൻ : ഏഹ്

ഞാൻ : അല്ല ഓട്ടം ഇല്ലാതെ നിക്കല്ലേ പുതിയ battery കൂടെ ആണ്

അച്ഛൻ : ആഹ് ശെരി

ഞാൻ : 😐

അച്ഛൻ, അമ്മ, ഇച്ചു, ചെറി, പപ്പ, ഞാൻ ഞങ്ങള് വീട്ടീന്ന് എറങ്ങി

അമ്മ : മടിയില് ഇരുന്നോ

അച്ഛൻ : അവടന്ന് ആരൊക്കെ ഇണ്ട് ടാ

ഞാൻ : ഏഹ്

അച്ഛൻ : അവടന്ന് ആരൊക്കെ വരുംന്ന്

ഞാൻ കണ്ണാടി വഴി അവളെ നോക്കി

പപ്പ : 😌 പരമു മാമ അമ്മ പാർശു മാത്രം അച്ഛാ

അച്ഛൻ : ആ അയാള് ഇവടെ ഇല്ലല്ലോ... ഉം

ഇച്ചു : നല്ല തെരക്ക് കാണും ഇല്ലേ

ഞാൻ : ഒരു രണ്ട് മണിക്കൂർ കാല് വേദന കാണും പിന്നെ കാല് കാണില്ല

ചെറി : സത്യം 🤣

അമ്മ : ഇല്ലടാ നിന്റെ ഒക്കെ അടുത്ത് കൃഷ്ണൻ വരും അയ്യ ചിരി കണ്ടില്ലേ

> 05:55

ആന്റി : halo അടിപൊളി ആയല്ലോ

അമ്മ : 😊

💬 Comments

View all comments