0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 1811

: നിനക്ക് ഞങ്ങളെ ഒന്നും വേണ്ടേ 😏

ഞാൻ : അവൻ ഇണ്ടോ ഇവടെ

സിദ്ധു : മേലെ ഇണ്ട്

ഞാൻ : ഒറ്റക്കാ അതോ

സിദ്ധു : ഇല്ല ഋഷി ഇണ്ട് കൂടെ കുട്ടു ഇണ്ടാവും തോന്നുന്നു കേറി പോണ കണ്ടു...

ഞാൻ : നീ അവനെ ഒന്ന് വരാൻ പറ

സിദ്ധു : 👀 എന്താടാ വല്ല പ്രശ്നം ഇണ്ടോ

ഞാൻ : ഏയ്‌ 😉

സിദ്ധു : ഉം

അപ്പഴേക്കും അവൻ തന്നേ എറങ്ങി വന്നു

സുന്ദരൻ : എന്താടാ 😉🫱🏻

ഞാൻ : വാ, ഇപ്പൊ വരാ

വണ്ടി എട്, എന്നെ ഒന്ന് നോക്കി നിന്ന് അവൻ പറഞു....

സിദ്ധു : നിക്ക് ഞാനും വരാ

സുന്ദരൻ : പോ സൈത്താനേ

സിദ്ധു : നിക്ക് ഷർട്ട് ഇടട്ടെ ഊളെ

സുന്ദരൻ : പോയിട്ട് വാ

സിദ്ധു അകത്തേക്ക് തിരിഞ്ഞ് നടന്നു...

സുന്ദരൻ : വണ്ടി എട്

അവൻ എന്റെ തോളില് തട്ടി...

> 18:33

ഇന്ദ്രൻ : വല്ലതും പറ

ഞാൻ : ടാ

സുന്ദരൻ : ഏഹ്

ഞാൻ : സുന്ദരാ

ഇന്ദ്രൻ : അത് വിട് ഞാൻ ഒരു കഥ പറയാ നിന്നോട്

അവൻ എന്റെ തോളിൽ കൈ ഇട്ട് വണ്ടിയില് ചാരി ഇരുന്നു

ഇന്ദ്രൻ : എവടെ എങ്കിലും പോവാൻ ഇണ്ടോ

ഞാൻ : ഇല്ല

ഇന്ദ്രൻ : ആഹ് ഇത് ഒന്നൂല്ല ഒരു പൊട്ടന്റേം ചട്ടന്റേം കഥ ആണ്

ഞാൻ : 🙄

ഇന്ദ്രൻ : പറയട്ടെ

ഞാൻ : 😊

"ഒരിടത്ത് ഒരു വളരേ ദുഷ്ട്ടനായ ഒരു പൈയ്യൻ ഇണ്ടായിരുന്നു അതായത് ഒരു പണക്കാര അച്ഛന്റേം സ്നേഹനിധിയായ അമ്മടെം ഒരു ദുഃഷ്ട്ടൻ മകൻ അവന് കൂട്ടായി ഒരുപാട് ആൾക്കാർ ഇണ്ടായിരുന്നു ഫ്രണ്ട്സ് ഫ്രണ്ട്സ്സേ, ഏഹ്,മൂള് ടാ

ഞാൻ : ആഹ്

സുന്ദരൻ : അങ്ങനെ ഒരു ദിവസം ഇവന്റെ ജീവിതത്തിൽ ക്ഷണിക്കപ്പെടാത്ത ഒരു അഥിതി വരുന്നു, ഇവൻ ആര് നല്ല അസ്സൽ ക്രൂരൻ അവനെ

💬 Comments

View all comments