Chapter Title : കാന്താരി 12 [Doli]
അങ്ങ് ഒറക്കി കളഞ്ഞു അതായത് ജീവൻ മാത്രം ബാക്കി വച്ചിട്ട്, അതോടെ നമ്മടെ വില്ലന്റെ level അങ്ങ് മാറി പിന്നെ അതിന്റെ പേരിൽ രണ്ട് ഗ്രൂപ്പ് തമ്മി അടി തന്നേ അടി തന്നേ കൊടുക്കൽ വാങ്ങൽ, ഏഹ്... 🙄 ഇവൻ മൂളടാ
ഞാൻ : ഉം....
സുന്ദരൻ : അങ്ങനെ ഒരിക്കെ ക്രൂരന്റെ മുന്നി വച്ച് അവന്റെ വളരേ വേണ്ടപ്പെട്ട ഒരു സാധനം എടുക്കാൻ ഈ മറ്റേ team നോക്കി പക്ഷെ ഈ മണ്ടൻ ഉണ്ടോ അറിയുന്നു അവനെ ചുറ്റി നിക്കുന്ന അവന്റെ വിശ്വസ്ഥർ പോലും അവന്റെ ആളുകൾ അല്ലെന്ന് 😂, ഏത്... അവന്റെ കൈയ്യിന്ന് രക്ഷപ്പെട്ട ക്രൂരൻ ഒരു യാത്ര പോവുന്നു ആ യാത്രയിൽ ആലോചിച്ച് എല്ലാ പഴുതും അടച്ച് ഒരു കെണി വച്ച് പതുങ്ങി ഇരുന്ന് ഈ opposite പാർട്ടിക്കാരനെ പിടിച്ചു ബ്ബും "
ഇന്ദ്രൻ എന്റെ മൊഖത്തിന് നേരെ തപ്പ് കൊട്ടി
അവൻ എന്നെ തന്നേ നോക്കി നിന്നു
ഇന്ദ്രൻ : പറ എന്ത് ചെയ്യണം വില്ലൻ ക്രൂരൻ ദുഷ്ട്ടൻ എന്ത് വേണേലും പറയാ, പറ എന്ത് ചെയ്യണം 👍🏻
ഞാൻ : ഏഹ്...
ഇന്ദ്രൻ : വില്ലൻ ആണേലും നമ്മടെ ജീവനും സ്വത്തിനും ഭീഷണി ആയാ നമ്മൾ എന്ത് ചെയ്യും, ഇതിൽ വില്ലനെ സഹായിച്ച ഒരുപാട് പേരുണ്ട് പക്ഷെ വില്ലനും നഷ്ട്ടം ഇണ്ടായി 😣 ഒരു വല്യ നഷ്ട്ടം 😖
ടാ...
ഇന്ദ്രൻ : 🥹, 😂 പേടിച്ചാ acting acting... അത് വിട് അപ്പൊ പറ എങ്ങനെ ആണ് കാര്യങ്ങൾ, വില്ലൻ എന്ത് ചെയ്യണം പറ 🤙🏻
ഞാൻ : 👀
ഇന്ദ്രൻ : പറ ടാ
ഞാൻ : അത്
ഇന്ദ്രൻ : അല്ല നീ എന്തോ പറയണം പറഞ്ഞില്ലേ ഇത് കഴിയട്ടെ , പറ ഞാൻ എന്ത് ചെയ്യണം അല്ലല്ല വില്ലൻ എന്ത് ചെയ്യണം....
> 19:54
ഞാൻ വണ്ടി നിർത്തി എറങ്ങി വീട്ടിലേക്ക് മെല്ലെ കേറിപ്പോയി
പപ്പ ഡോർ തൊറന്ന് വന്നു
ഞാൻ അവളെ നോക്കാതെ അകത്തേക്ക്
💬 Comments
View all comments