Chapter Title : കാന്താരി 12 [Doli]
പറയാൻ പോയേ 🥹
ഞാൻ : നീ അല്ലേ ഡീ മൈ.. 😣 പപ്പ നീ അല്ലേ 🥹 പറഞ്ഞെ നീ ചോദിച്ചാ പറയുംന്ന് പറഞ്ഞു ഞാൻ ഒരു കാര്യം പറയാ ഇനി നീ അവനാ തെളിയിച്ചാ പോലും ഞാൻ വിശ്വസിക്കില്ല അവനെ എന്റെ മുന്നി നാലഞ്ച് കഷ്ണം ആയിട്ട് പൊളിഞ്ഞ് പോണത് നേരിട്ട് കണ്ടിട്ട് വന്നതാ ഞാൻ നീ happy അല്ലേ അല്ലെങ്കി ഞാൻ ഒന്നൂടെ പോയി ചോദിക്കാ പോട്ടെ
പപ്പ : വെഷമം ആയോ നിനക്ക്
ഞാൻ അവൾടെ കൈ എടുത്ത് എന്റെ നെഞ്ചിൽ വച്ചു
ഞാൻ : ഇത് വരെ ഞാൻ കാരണം ഒരുപാട് ദ്രോഹം അവന് പറ്റി, പക്ഷെ അവനെ വേണം പറഞ്ഞ് ദ്രോഹിച്ചിട്ടില്ല ഞാൻ, ഇന്ന് നിനക്ക് വേണ്ടി ഞാൻ അത് ചെയ്തു രാമാ രാമാ പറഞ്ഞ് തലയിൽ തൂക്കി നടന്ന അവനെ തന്നേ ഞാൻ ആഹ്...🥹 😖 രാമാ നീയും പെണ്ണിന്റെ മണം അടിച്ച് നട്ടെല്ലില്ലാത്ത വെറും വാഴ ആയി 🤣
പപ്പ : സോറി ഞാൻ
ഞാൻ : വേണ്ടാ 😡, എല്ലാം ശെരിയാണ് നിനക്ക് സംശയം കാണും പക്ഷെ എല്ലാത്തിനും ഒരു അളവ് ഇണ്ട് പപ്പാ...
പപ്പ : സോറി കുട്ടാ 🫂
ഞാൻ : നിനക്ക് എന്നെ സംശയിച്ചൂടെ ഞാൻ അല്ലേ നിന്റെ വീട്ടി പോലും കേറാൻ പറ്റുന്ന ഒരുത്തൻ ഒരു കത്ത് എഴുതി എനിക്ക് നിന്റെ വീട്ടി കൊണ്ട് ഇട്ടൂടെ 😡
പപ്പ : അങ്ങനെ അല്ല ചക്കരെ
ഞാൻ : ചക്കര 😡 ഈ തേനും പാലും വാക്ക് മാത്രം ആണ്...വീണ്ടും ഞാൻ നിന്നെ വിശ്വസിച്ച് പറ്റിക്കപ്പെട്ടു
പപ്പ : ദേ കുട്ടൻ okey ആണ്, ഇല്ല അങ്ങനെ ഒന്നും നടന്നിട്ടില്ല വിട്ടേക്ക്
ഞാൻ : ഇല്ല എല്ലാം സഹിക്കാ നിന്റെ കണ്ണീര് കണ്ട ഞാൻ വീഴും അറിഞ്ഞ് എന്റെ weekness ആയിട്ടുള്ള so called emotional fool ആയ എന്നെ...... 🤙🏻 നീ കണ്ണീര് കാട്ടി എന്റെ അനിയന്റെ നേരെ തന്നേ
💬 Comments
View all comments