0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 1817

തിരിച്ചില്ലേ, 😊

പപ്പ : അങ്ങനെ അല്ല കുട്ടാ നിന്നോട് അവന് ഒരു ഇഷ്ട്ടം ഇണ്ട് അതോണ്ട് നിന്നോട് അവൻ കള്ളം പറയില്ല എന്ന് ഞാൻ ഉദ്ദേശി

ഞാൻ : ✋🏻 മതി ഇവടെ ഇരുന്നാ നിന്നോട് അടി ഇടണ്ടി വരും വേണ്ടാ...

പപ്പ : പോവല്ലേ

ഞാൻ : മാറ്... 😡

> 21:44

അമ്മ : ആഹ് വന്നല്ലോ എവടെ പോയടാ

ഞാൻ : നന്ദന്റെ വീട്ടില്

അമ്മ മണപ്പിക്കാൻ വന്നു

ഞാൻ : എന്താ 🙄

അമ്മ : ആഹാരം തരട്ടെ

ഞാൻ : വേണ്ടാ

അമ്മ : എന്താടാ കൊച്ചും വേണ്ടാ പറഞ്ഞു

ഞാൻ : വേണ്ടെങ്കി കഴിക്കണ്ട 👀

അമ്മ : അടി ആയോ രണ്ടും

ഞാൻ : 😣 ഇല്ലെന്ന് 😊😁

അമ്മ : വേണ്ടല്ലോ

ഞാൻ : ഇല്ല വേണ്ടാ ഉച്ചക്കത്തെ meals ആണ് തോന്നുന്നു സീൻ ആയത്...

അമ്മ : ഉം...പോ 🙄

ഞാൻ പോയി ഡോർ തൊറന്ന് ലൈറ്റ് ഇട്ടു

പപ്പ കമന്ന് കെടപ്പാണ്

പപ്പ എണീക്ക്

അനക്കം ഇല്ല

ഞാൻ : എണീക്കുന്നോ ഞാൻ പോട്ടെ

പപ്പ കൈ വീശി പൊക്കോ കാണിച്ചു

ഞാൻ : ശെരി

ഡോർ അടച്ചതും അവള് തിരിഞ്ഞ് നോക്കി

ഞാൻ അവളെ നോക്കി ചിരിച്ച് കാട്ടി

പപ്പ ചാടി എണീറ്റ് ഓടി വന്നു

ഞാൻ : ✋🏻

പപ്പ എന്റെ കൈ മാറ്റി ചാടി കേറാൻ നോക്കി

ഞാൻ : വിട്

പപ്പ : 😂 ഏഹ്

ഞാൻ : 🙄

പപ്പ : ദേഷ്യാ 👀

ഞാൻ : 😊, പോട്ടെ എല്ലാം solve ആയി

പപ്പ : 🥹

ഞാൻ : അതേ പ്ലീസ് ഇനി വേണ്ടാ

പപ്പ : 😊 ഉം

ഞാൻ : എനിക്ക് അവനെ വേദനിപ്പിക്കാൻ പറ്റില്ല മനസ്സിലാക്ക് 🙏🏻

പപ്പ ഒന്നും പറഞ്ഞില്ല എന്റെ കവിളത്ത് അമർത്തി ഉമ്മ വച്ചു

ഞാൻ : ദേ ഞാൻ പറയാ എല്ലാം ശെരിയാവും

💬 Comments

View all comments