0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 1818

പപ്പ : എന്താ പെട്ടെന്ന് തിരിച്ച് വന്നത്

ഞാൻ : നീ കഴിക്കാതെ കെടക്കും അത് തന്നേ

പപ്പ : ഞാൻ പറയാ ഇപ്പൊ ഈ നിമിഷം എനിക്ക് ഏറ്റോം ഇഷ്ട്ടം എന്റെ കുട്ടനെ ആണ് 😊

ഞാൻ : വാ ആഹാരം കഴിക്കാ അമ്മ ഫ്രിഡ്ജ്ല് കേറ്റിയാ പണിയാകും

പപ്പ : എന്തൊക്കെ ആയിരുന്നു വൈകീട്ട്

ഞാൻ : അത് വിട്

പപ്പ : ആ എന്നെ അല്ലേ ഞാൻ എല്ലാർക്കും ചെണ്ട അല്ലേ സാരൂല്ല

ഞാൻ : നിനക്ക് നെഞ്ചി കൈ വച്ച് പറയാൻ പറ്റോ എന്നെങ്കിലും ഞാൻ നിന്നെ വേണം വച്ച് വേദനിപ്പിച്ചു എന്ന് അങ്ങനെ പറഞ്ഞാ ഈ നിമിഷം ഞാൻ തല വെട്ടി കൈയ്യി തരും

പപ്പ : ഇല്ല, എന്നോട് സ്നേഹം കാണിച്ചത് നീയല്ലേ ദേഷ്യപ്പെട്ടാലും തല്ലിയാലും വേദനിപ്പിച്ചാലും ആ പപ്പാന്നുള്ള വിളി pure ആണ് 🥹 😖

ഞാൻ : പോട്ടെ

> 22:44

അവളെന്റെ നേരെ തിരിഞ്ഞ് ചുരുണ്ട് കൂടി കെടന്നു

ഞാനും അതേ തന്നേ

പപ്പ : വെശക്കുന്നാ

ഞാൻ : ഇല്ല

പപ്പ : വെശക്കുമ്പോ ഒരു സൂത്രം ഇണ്ട് ചെയ്യട്ടെ

ഞാൻ : ആഹ്

പപ്പ അടുത്തേക്ക് നെരങ്ങി വന്നു

ഞാൻ : 😊

പപ്പ കഴ്ത്തില് കൈ അമർത്തി തടവി എന്തോ മന്ത്രം പോലെ പറഞ്ഞു

പപ്പ : ഉം കണ്ണടക്ക്

ഞാൻ : ഏഹ്

പപ്പ : കണ്ണടക്ക് ടൈം പോവുന്നു

ഞാൻ കണ്ണടച്ചതും അവളെന്റെ കൈ രണ്ടും പിടിച്ച് വച്ചു

ഞാൻ : കൊല്ലാൻ പോവാണോ അതാവുമ്പോ വെശപ്പേ വരില്ല ഇനി

പപ്പ : അല്ലല്ല 😂

ആ തൊറന്നോ

അവളെന്റെ നേരെ മൊഖം കൊണ്ട് വന്ന് കേറി ഇരുന്നു

ഞാൻ : ഏഹ്

പപ്പ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു

വെശപ്പ് പോയോ

ഞാൻ : ഇല്ല

പപ്പ അടുത്ത കവിളിൽ കൂടെ ഉമ്മ തന്നു

പോയോ

ഞാൻ : 😁 ഇല്ല

പപ്പ : മൊതലാക്കാ

💬 Comments

View all comments