0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 5.2K

😣ഒരു കാലത്തും 😡

പപ്പ : അങ്ങനെ അല്ല കണ്ടില്ലേ അമ്മടെ അവസ്ഥ

ഞാൻ : അതിന് ദേ ഇനി ഇത് പോലെ വല്ലതും പറഞ്ഞാ പിന്നെ ഞാൻ

പപ്പ : ഞാൻ 😡 ഞാൻ പറ ഞാൻ, ഇട്ടിട്ട് പോവോ എന്നെ

ഞാൻ : ഇല്ല ഞാൻ വെഷം വാങ്ങി കഴിക്കും എനിക്ക് പറ്റില്ല എന്റെ ഭാര്യ എന്റെ അനിയന്റെ ജീവിതം തൊലക്കണത് കാണാൻ

പപ്പ : കുട്ടാ പ്ലീസ് പറയട്ടെ 🥹

ഞാൻ : വേണ്ടാ വേറെ എന്തും പറഞ്ഞോ പോലീസ്കാർക്ക് ഇല്ലാത്ത എന്ത് സംശയം ആണ് നിനക്ക് ഇനി ഇത് അതല്ല അവനെ അന്ന് അടിച്ച ദേഷ്യം

പപ്പ : പറയണ കേക്കട 😡

പപ്പ അലറി വീട് രണ്ടാക്കി

ഞാൻ അവളെ നോക്കി നിന്ന് പോയി

പപ്പ എന്റെ തൊട്ട് മുന്നിൽ വന്ന് നിന്നു

ഈ ഭൂമിയില് എന്നോളം ഇന്ദ്രനെ അവന്റെ കൂടെ കെടക്കണ ഭാര്യക്ക് പോലും അറിയില്ല 👀, ഇന്ദ്രൻ തല പോയാലും ചിരിക്കും, ചിരിച്ചോണ്ട് blade വക്കും ഞാൻ ചെയ്തില്ലേ അതിലും ബഡാ ബഡാ ബഡാ വെപ്പ്, അവന്റെ കണ്ണ് കള്ളം പറയും, cold blooded ആണ് കുട്ടാ ഇന്ദ്രൻ

ഞാൻ : പപ്പ നീ 😣

പപ്പ : കുട്ടാ ഞാൻ നിന്റെ അല്ലേ ദേ സത്യം ഞാൻ ഒന്നും ചെയ്യില്ല, എനിക്കറിയാ അവന്റെ favorite ആണ് കുട്ടാ നീ, നീ just ഒന്ന് ചോദിക്ക് നിനക്ക് അറിയോ ഇന്ദ്രൻ he is a smiling assassin

💬 Comments

View all comments