0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 1820

: എന്റേൽ ഇണ്ട് ഞാൻ തരാ 😉

ഞാൻ : വേണ്ടാ

പപ്പ : തരും 🙂

ഞാൻ : വേണ്ടെന്ന്

പപ്പ മെല്ലെ അടുത്തേക്ക് വന്നു

ഞാൻ : വേണ്ടെന്ന് 😟

പപ്പ അങ്ങനെ നിന്നു

പപ്പ : വേണ്ടെങ്കി വേണ്ടാ 😊

അവൾടെ കണ്ണ് തെളങ്ങി

ഞാൻ അവൾടെ കണ്ണിൽ നോക്കി അങ്ങനെ കെടന്നു...

ഞാൻ : താ

പപ്പ : ഇല്ല വേണ്ടാ ഇഷ്ട്ടം ഇല്ലാതെ വേണ്ടാ

ഞാൻ അവൾടെ കൈ പിടിച്ച് നിർത്തി
പപ്പ ചുണ്ട് നനച്ച് ചിരിച്ചു...

> 23:01

പപ്പ : ഉം...

അവളെന്റെ പൊറം തടവി കണ്ണ് തൊറന്നു

പപ്പ എന്റെ കൈ അമർത്തി പിടിച്ച് വേദന സഹിച്ച് കണ്ണ് ഇറുക്കി അടച്ചു

പപ്പ : ഉം... ഇസ് കടിക്കാതെ

അവള് ചുണ്ട് വലിച്ച് മാറ്റി ഒച്ച ഇല്ലാതെ പറഞ്ഞു

ഞാൻ : മതിയാ

പപ്പ : full meals വേണം

ഞാൻ : പൊറത്ത് കഴിക്കാൻ പോവാ

പപ്പ : എന്നോട് ദേഷ്യപ്പെടോ ഇനി

ഞാൻ : നീ എങ്ങനെ ആണോ അതേ പോലെ ആയിരിക്കും ഞാൻ

പപ്പ : 😡

ഞാൻ : 😊

പപ്പ : അതേ നമ്മള് ഒരു കൈ അല്ലേ അപ്പൊ

ഞാൻ : ആഹ് okey

പപ്പ : എന്താടാ ഞാൻ അത്ര മോശക്കാരി അല്ലേ

ഞാൻ : അതേ 😡

പപ്പ : സഹിച്ചോ നിനക്ക് അത്ര ഒക്കെ മതി

ഞാൻ : എന്ത് കൈ മുറിക്കുന്ന ഒരു പെണ്ണോ

പപ്പ silent ആയി

ഞാൻ : ദേ ചുമ്മാ ആണേ

പപ്പ : നിനക്ക് അത് മറക്കാൻ പറ്റുന്നില്ലേ ഇനിയും ഞാൻ വിചാരിച്ചു ഈ കെട്ട് പോവുമ്പോ അതും 🥺

ഞാൻ : ഞാൻ അന്ന് പറഞ്ഞില്ലെ ഞാൻ പേടിച്ച് പോയി ശെരിക്കെ

പപ്പ : അയ്യോ 🥹

ഞാൻ : ഇല്ലില്ല അതൊക്കെ പോയി

പപ്പ : മണ്ടി ആണ് ഞാൻ 😡

ഞാൻ :

💬 Comments

View all comments