Chapter Title : കാന്താരി 12 [Doli]
ഒരു കാര്യം ഓർത്തത്, ഞാൻ മെല്ലെ ഷീറ്റ് മാറ്റി നോക്കി
പപ്പ : എന്താ നോക്കണേ
ഞാൻ : ഒന്നൂല്ല 😁
പപ്പ : ചോര നോക്കാ
അവളെന്നെ ഞെട്ടിച്ച് കൊണ്ട് ചോദിച്ചു
പപ്പ : 😊 കാണില്ല
🙄
പപ്പ : എനിക്ക് ഒരു relation ഇണ്ടായിയുന്നു
അവളെന്നെ കൊള്ളിച്ച പോലെ ഒറ്റ പറച്ചിൽ
പപ്പ : യ്യോ കുട്ടൻ മരിച്ച് 😂 🤣
🙄
പപ്പ ചാടി എന്റെ കൈ പിടിച്ച് ഒറ്റ വലി
ഞാൻ കൈ കുത്തി ഇരിക്കുന്ന അവൾടെ തൊട്ട് മുന്നിൽ നിന്നു
പപ്പ : അതേ എന്നെ കൈകാര്യം ചെയ്ത ആദ്യത്തെ ആള് കുട്ടനാ പിന്നെ seal പൊട്ടിയത് karate girl അല്ലേ അങ്ങനെ ആണ് ഒരിക്കെ Mawashi geri ചെയ്തപ്പോ പണിയായി...
ഞാൻ ശ്വാസം ഒന്ന് വലിച്ച് വിട്ടു
പപ്പ : പണ്ട് എങ്ങനെ എങ്കിലും തലയിന്ന് പോയാ മതി പ്രവർത്തിച്ച മൊതലാ 😁
ഞാൻ : ഒരിക്കലും ഞാൻ നീ തൊലഞ്ഞ് പോണേ എന്നല്ല വിചാരിച്ചത് അടങ്ങി ഒതുങ്ങി ഇരിക്കണേ എന്നാ 😊
പപ്പ : ഞാൻ പറയാറില്ലേ എന്നോട് sincere സ്നേഹം നിനക്ക് മാത്രെ ഉള്ളു,ഞാൻ വിചാരിച്ചവർ അല്ല കുട്ടാ എന്റെ ആൾക്കാർ,അത് നോക്കുമ്പോ ഇത്ര ഒക്കെ കാണിച്ചിട്ടും ഈ വീട്ടിത്തെ ഒരാള് പോലും എന്നെ ഒന്ന് നോക്കി പോലും
ഞാൻ : പപ്പാ കഴിഞ്ഞത് പറഞ്ഞോണ്ട് ഇരിക്കാതെ ഞങ്ങക്ക് ദേഷ്യം ഇല്ല നിന്നോട്
പപ്പ : നിനക്ക് ഈ കൈ മുറിച്ച ദേഷ്യം ഇല്ലേ എന്നോട് സത്യം പറ
ഞാൻ : ഇല്ലല്ലോ
മൊഖത്ത് നോക്കി കള്ളം പറയുന്നോടാ നാറി 😡
അവളെന്നെ ഇടിക്കാൻ വന്നു...
😁
പപ്പ : അതേ സോറി ഇനി ഞാൻ ചെയ്യില്ല
ഞാൻ : ഈഹ്, കെഞ്ചാതെ terror ആവ് നീ അയ്യേ
പപ്പ : 😁
അവളെന്നെ തള്ളി ഇട്ട് എണീറ്റ് നിന്നു
Black bra pure white panty രണ്ടും ഇട്ട് മുടി കെട്ടികൊണ്ടുള്ള നിപ്പാണ്...
പപ്പ
💬 Comments
View all comments