0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 1831

: നല്ല വേദന

പപ്പ മെല്ലെ എന്റെ കാലിൽ ചവിട്ടി

അവളതും പറഞ്ഞ് മെല്ലെ ബാത്‌റൂമിലേക്ക് നടന്നു...

.
.
.
പപ്പ തിരിച്ച് വരുമ്പോ അണ്ണൻ റൂമിലില്ല...

ഒരു അര മണിക്കൂർ കഴിഞ്ഞതും ഡോർ മെല്ലെ തൊറന്ന് വന്നു

പപ്പ : എവടെ പോയത് ഊളെ 😡 ഞാൻ പേടിച്ച് പോയി

ഞാൻ കിറ്റ് കാട്ടി കൊടുത്തു

പപ്പ : 😳 😂

ഞാൻ : പൊറോട്ട chicken ഫ്രൈ

പപ്പ : എനിക്കാ

ഞാൻ : 😂ആഹ്

പപ്പ ആവേശത്തോടെ പിടിച്ച് വാങ്ങി നോക്കി

ഞാൻ : തെരക്കെ ഇല്ലായിരുന്നു അതോണ്ട് പെട്ടെന്ന് കിട്ടി

പപ്പ ഷീറ്റ് തലയിൽ കൂടെ ഇട്ട് കാല് മടക്കി ഇരുന്ന് കവർ തൊറന്ന് വച്ചു

ഇരിക്കാൻ പറ്റുന്നില്ല അതിന് ശെരിക്കെ

ഞാൻ പൊറോട്ട പീസാക്കി ഇട്ട് കറി ഒഴിച്ച് വച്ചു

പപ്പ : വാ കഴിക്കാ

ഞാൻ : എനിക്ക് വേണ്ടാ അടിച്ചോ ഉം...

പപ്പ : കഴി സാറേ പണി എടുത്ത് തളർന്നതല്ലേ

ഞാൻ : വേണ്ടെന്ന്

പപ്പ : വാരി തരോ എനിക്ക്

ഞാൻ : എന്തോ

പപ്പ : വാരി തരോന്ന്

ഞാൻ : 😏

പപ്പ : വേണ്ടാ

ഞാൻ : തരാന്ന് പെണങ്ങാതെ എന്തോന്ന്...

ഞാൻ അവളെ പിടിച്ച് നേരെ ഇരുത്തി വാരി കൊടുത്തു

പപ്പ : 😊 ഉംച്ച്...💋

(" ഇന്നലെ വൈകുന്നേരം
"ഇന്ദ്രനെ കണ്ട് വന്ന് പപ്പ ആയിട്ട് വഴക്കായി നേരെ പോയത് ഒരുത്തന്റേം അടുത്തല്ല സ്വയം ഒന്ന് കാണാൻ ചെല തീരുമാനങ്ങൾ എടുക്കാൻ ഹരി എന്നൊരു പേര് പോലും എന്റെ ചെവിയിൽ കേക്കാൻ പാടില്ല, എനിക്ക് ഇഷ്ട്ടല്ല അത് അതിന് എന്ത് വേണം എന്ന് എനിക്കറിയണമായിരുന്നു, അതേ പപ്പ തന്നേ... അവളെ മാത്രo എനിക്ക് okey ആക്കി എടുത്താ മതി ബാക്കി പപ്പ നോക്കിക്കോളും, ഇവൾ അത് ചോദിക്കും എന്ന് ഇ")

പപ്പ ആഞ്ഞ് കുലുക്കി

പപ്പ : കുട്ടാ

ഞാൻ : ആഹ്

പപ്പ : എന്താ

💬 Comments

View all comments