Chapter Title : കാന്താരി 12 [Doli]
എനിക്ക് എന്റെ മോനെ താ 😂
ഞാൻ : പിന്നെന്താ രാവിലെ ഫാൻസി സ്റ്റോറി പോയി വാങ്ങി തറാ
പപ്പ : കൂടുതൽ സംസാരം വേണ്ടാ കേട്ടല്ലോ, ദൈവമേ പരിപാടി കഴിഞ്ഞാ എങ്കിലും ഇത്തിരി അഹങ്കാരം കമ്മി ആവും മണപ്പിച്ചോണ്ട് വരും വച്ചാ, തെണ്ടി 😡
> 09:44
ഡോറില് മുട്ട് കേട്ടാണ് ഞാൻ കണ്ണ് തൊറന്നത്
മെല്ലെ പോയി തൊറന്നതും അമ്മ നിക്കുന്നു
അമ്മ : എന്താടാ എണീക്കാൻ ആയില്ലേ
ഞാൻ അപ്പഴാ എല്ലാ കാര്യവും ഓർത്തത്
അമ്മ : എന്താ ഒരു കള്ളത്തരം
ഞാൻ : നാണം ഒണ്ടോ സ്ത്രീയേ ഒരു ഭാര്യയും ഭർത്താവും കെടക്കണ റൂമില് വന്ന് എത്തി നോക്കാൻ
അമ്മ : പ്പ ഒരു ഭർത്താവ് പോയി അരി പൊടിക്കടാ 😂
ഞാൻ : ശെരിക്കും പൊടിക്കണോ
അമ്മ : വെറുതെ അതേ കണ്ണൻ വിളിച്ചിരുന്നു നിന്റെ ഫോണില് കിട്ടുന്നില്ലന്ന്
ഞാൻ : ഏഹ്
അമ്മ : പെണ്ണ് കാണാൻ പോണംന്ന് സിദ്ധുന് ഇന്ന്
ഞാൻ : ഏഹ് 🙄
അമ്മ : വെറുതെ ഒരു ചടങ്ങ് പോലെ ആ ചെക്കന് ഒരു നിർബന്ധംന്ന് സിദ്ധുന്
ഞാൻ : ആഹ്
അമ്മ : അച്ഛൻ ഇപ്പൊ വരും രണ്ടാളും പോയിട്ട് വാ
ഞാൻ : okey
> 11:44
സുന്ദരൻ : എന്താടാ
ഞാൻ : ഒന്നൂല്ല 😁
സിദ്ധു : ഇത്തിരി വൃത്തിക്ക് വന്നൂടെ രാമാ bloody fool 😏 അതേ എന്റെ പെണ്ണ് കാണൽന് പോവാ cultureless stupid
ഞാൻ : എന്നാ നീ പോ ഞാൻ വീട്ടി പോട്ടെ ശെരി അപ്പോ
സുന്ദരൻ : ടാ കോപ്പേ ഇതിനെന്താ അടിപൊളി ആയിണ്ട് ഒരു baggy jeans കൂടെ ആയിരുന്നെ പൊളിച്ചേനെ...
ഞാൻ : ചേ 😒
സുന്ദരൻ : ന്താടാ കൂടുതൽ കളിച്ചാ നിന്റെ തലക്ക് ഒരു മഞ്ഞ കളർ കൂടെ അടിക്കും കാണണോ 😂
.
.
.
> 17:44
അമ്മ : കൊള്ളാല്ലേ എന്നിട്ട്
💬 Comments
View all comments