Chapter Title : കാന്താരി 12 [Doli]
എന്തെങ്കിലും സംസാരിച്ചോ
ഞാൻ : അവന് നാണം 😝
അമ്മ : 😂
ഇച്ചു : പ്രേമിച്ച് നടന്നിട്ട് നാണോ 😂
അമ്മ : ഉം
പപ്പ step എറങ്ങി വന്നു ആ ടൈം കൊണ്ട്
ഞാൻ : 😁
അമ്മ : എന്താടാ കുട്ടാ വൈയ്യെ കൊച്ചിന് ഒറക്കം ആണല്ലോ
ഇച്ചു : ശെരിയാ ഉച്ചക്ക് രണ്ട് മണി ഏതാണ്ട് ആയപ്പോ കേറി കെടന്നതാ ടാ ഒന്ന് ആശൂത്രി വരെ പോയിട്ട് വാ
ഞാൻ : അതൊന്നും
അമ്മ : പോ ചക്കരെ ദേ പറഞ്ഞത് മറന്നോ
ഞാൻ : പോണോ
പപ്പ : പൂവാ ഒന്ന് എന്തോ പനി വരുന്ന പോലെ ഒക്കെ ഇണ്ട്...
ഞാൻ : ഉം എന്നാ പോയി റെഡി ആയിക്കോ
> 18:23
അമ്മ : നോക്കി പോയിട്ട് വാ അതേ വെളിയിന്ന് ഒന്നും കഴിക്കല്ലേ ടാ ചോദിച്ചാ വാങ്ങി കൊടുക്കണ്ട
പപ്പ : അമ്മാഹ് 🥺
അമ്മ : എന്ത് അമ്മ പവിയോ കൈയ്യീന്ന് പോയി നിന്നെ കൂടെ ഇങ്ങനെ കടയിലെ ആഹാരം കഴിച്ച് ഇല്ലാതാവാൻ ഞാൻ വിടില്ല മോളെ 😂, നിന്റെ അമ്മ ചോദിച്ചാ ഞാൻ എന്ത് പറയും ആഹാ...
പപ്പ :💋
അമ്മ : പോയിട്ട് വാ 😁
ഞാൻ : കഴിഞ്ഞോ 🙄
പപ്പ : അസൂയ 😏
ഞാൻ : അയ്യേ 😏
ഞാൻ വണ്ടി എറക്കി
പപ്പ കാല് രണ്ടും മടക്കി മേലെ ചമ്മണം പണിഞ്ഞ് ഇരുന്നു
ഞാൻ : പൂവാന്നെ പനി വരുന്ന പോലെ ഇണ്ട്
പപ്പ : 😁
ഞാൻ : എങ്ങോട്ട് പോണം
പപ്പ : എവടെ വേണേലും പൊക്കോ വെറുതെ ഒന്ന് doctor നെ കാണാൻ പോവാ
ഞാൻ : ശെരിക്കെ ആണോ അപ്പൊ
പപ്പ : ചെറിയ പനി ഇണ്ട്
ഞാൻ : fuck പോവാ എന്നാ
പപ്പ : അതേ ഇവടെ വേണ്ടാ കൊറച്ച് ദൂരെ പോവാ
ഞാൻ : കളിക്കല്ലേ
പപ്പ :
💬 Comments
View all comments