Chapter Title : കാന്താരി 12 [Doli]
.
.
.
കാലത്ത് ഞാൻ, സിദ്ധു, ചിത്തു, അമ്മായി, കിച്ചു അഞ്ചാളും കൂടെ തിരുവനന്തപുരം പോവാൻ എറങ്ങി...
> 05:45
സിദ്ധു : okey അല്ലേ ചക്കരെ
ഞാൻ : ladies വന്നാ വണ്ടി എടുക്കാ
പെട്ടെന്ന് ചെറിയച്ഛൻ പട്ടി ആയിട്ട് നടന്ന് വന്നു...
ചെറിയച്ഛൻ : എറങ്ങാൻ ആയില്ലേ ടാ
ഞാൻ : ladies
ചെറിയച്ഛൻ : ഈ വൈഗ ഇങ്ങനെ തന്നേ always late
അമ്മായി : വന്നടാ നീ എന്താ കാലത്ത് പട്ടി ഒക്കെ ആയിട്ട്
ചെറിയച്ഛൻ : നടക്കാൻ 😏
അമ്മായി : പോട്ടെ രാമു
ചെറിയച്ഛൻ : ടാ speed വേണ്ടാ കൊറച്ച് ദൂരെ ഉള്ളു പിന്നെ കണ്ണൻ വിളിച്ചാ എടുക്കാൻ നിക്കണ്ട വണ്ടി കൊണ്ടൊണ കാരണം വെയില് മഴ പൊടി പറഞ് കൊല്ലാൻ നിക്കും 😂
സിദ്ധു : 😁 സത്യം
ചെറിയച്ഛൻ : okey പോയിട്ട് safe ആയി തിരിച്ച് വരൂ
ഞാൻ പോയി വണ്ടി എടുത്തു
കിച്ചു : എത്ര ദൂരം ഇണ്ട്
സിദ്ധു : 134 km almost
അമ്മായി : പെട്ടെന്ന് ഇങ്ങനെ പത്മനാഭനേ കാണാൻ പോവും വിചാരിച്ചില്ല 😊
> 07:04
സിദ്ധു : സുന്ദരിടെ വിളി വന്നു 😂
സിദ്ധു : ആ പറ
കണ്ണൻ : എവടെ എത്തി
സിദ്ധു : അറിഞ്ഞിട്ട് എന്ത് വേണം വച്ചിട്ട് പോടാ
കണ്ണൻ : loud speaker ആണോ
ചിത്തു : അതേ അതേ
കണ്ണൻ : എവടെ എത്തി ഡീ
ചിത്തു : എത്താനായി
കണ്ണൻ : ടാ രാമാ വണ്ടി മര്യാദക്ക് വൃത്തി ഉള്ള സ്ഥലത്ത് നിർത്തിക്കോ
സിദ്ധു : ഇല്ല റോഡില് ഇട്ട് വക്കും 😂
കണ്ണൻ : കെട്ടുമ്പോ വായില് പല്ല് കാണില്ല നിനക്ക് തെണ്ടി
അമ്മായി : 🤣
ഞാൻ : ടാ ഞാൻ ഇല്ലേ ഞാൻ നോക്കിക്കോളാ
കണ്ണൻ : ആഹ് ശെരി, ആ സിദ്ധുനെ അവടെ ഇട്ടിട്ട് വാ കേട്ടല്ലോ, പിന്നെ
💬 Comments
View all comments