Chapter Title : കാന്താരി 12 [Doli]
കൊമ്പ് പൊട്ടി വീഴുന്ന മരത്തിന്റെ അടിയില് നിർത്തല്ലേ
സിദ്ധു : ഇല്ലടാ വണ്ടി നിർത്തി മരത്തിനോട് കുമ്പിട്ട് പറയാ മരമേ കൊമ്പ് ഒടിച്ച് ഇടല്ലേന്ന്, നീ വെറും വാഴ തന്നേ 😏
കണ്ണൻ : അതേ ടാ നിനക്ക് ഇപ്പൊ അങ്ങനെ ഒക്കെ തൊന്നും നിന്റെ കാര്യം ഒക്കെ നടന്നില്ലേ, ടാ രാമാ ഇവനെ എന്റെ വണ്ടിയില് കേറ്റിയാ നോക്കിക്കോ അവടെ ഇട്ടിട്ട് വാ...
കിച്ചു : done മോനെ
> 23:44
സിദ്ധു : നീ എറങ്ങിക്കോ ഞാൻ കൊണ്ട് ഇട്ടോളാ വണ്ടി
ഞാൻ : ശെരി അപ്പൊ
അമ്മായി : അമ്മയോട് പറ അച്ഛനോട് രാജുനോട് ഇന്ദുനോട് ഒക്കെ പറ
ഞാൻ : ആഹ്, bye, bye മൊറപ്പെണ്ണേ, bye ബംഗാളി
കിച്ചു : നീ പോടാ പാണ്ടി 😡
ഞാൻ : അമ്മോ കടിക്കോ ഇത്...😂
അമ്മായി : വിചാരിച്ച പോലെ അല്ല ആള്
.
.
രാവിലെ കണ്ണ് തൊറന്നത് ഒരു സ്വപ്നം കണ്ടാണ് ഇന്ദ്രൻ ധീര പടത്തിലേ ആ നൂറ് പേരെ കൊല്ലുന്ന scene recreate ചെയ്യുന്ന പോലെ ഒന്ന്...
ഞാൻ : മൈര് 😂 അയ്യേ 🤣... ഇനിയും ഒരു നൂറ് പേരെ കൂടെ അയക്കുന്നോ ഷേർ ഖാൻ 🤣
കുളിച്ച് പണി സ്ഥലത്ത് പോയി ഉച്ചയോടെ അത് മുഴുവൻ കഴിഞ്ഞു അച്ഛനെ വിളിച്ച് പറഞ്ഞിട്ട് വീട്ടിലേക്ക് പോയി...
നല്ല ഒറക്കം കഴിഞ്ഞ് വൈകീട്ട് എണീറ്റപ്പോ പപ്പടെ നാല് miss call
ഞാൻ തിരിച്ച് വിളിച്ചപ്പോ എടുക്കുന്നില്ല
ഞാൻ മെല്ലെ താഴെ എറങ്ങി പോയി...
അമ്മ : ആ ദേ വന്നു
ഞാൻ മെല്ലെ എത്തി നോക്കിയപ്പോ ആന്റി അങ്കിൾ രണ്ടാളും ഇരിക്കുന്നു
ഞാൻ ഹാളിലേക്ക് പോയതും പപ്പ ഇരിക്കുന്നു അവടെ
ആന്റി : ഹലോ അറിയോ
ഞാൻ : ഉം കണ്ട പോലെ 😊
ആന്റി : best 😃
അങ്കിൾ : മുടി ഒക്കെ വെട്ടി ആളാകെ മാറിയല്ലോ
ആന്റി : മീശ പോയപ്പോ പത്തി പഠിക്കണ
💬 Comments
View all comments