Chapter Title : കാന്താരി 12 [Doli]
ഒന്നും ചെയ്തില്ല in the sence എനിക്ക് വേണ്ടാ എന്നല്ല ഞാൻ control ചെയ്തു എന്നാ
പപ്പ : അങ്ങനെ 😏
ഞാൻ : ആഹ്
പപ്പ : ആഹ് പിടിച്ച് വച്ചിട്ട് എന്തിനാ 😏
ഞാൻ : 🙄
പപ്പ : അന്ന് കൈയ്യീന്ന് പോയില്ലേ സത്യം പറ 😁
ഞാൻ : എന്ന്
പപ്പ : നമ്മടെ കല്യാണം കഴിഞ്ഞ് ഞാൻ നിർബന്ധിച്ച് കൂടെ കെടത്തിയപ്പോ
ഞാൻ : 😨 ഇല്ലില്ല 🙂 😏
പപ്പ : പിന്നെ കെടന്ന് വെറച്ചത് ഞാൻ കണ്ടല്ലോ ചൊമരില് ചേർന്ന് കെടന്നിട്ട് 😂
ഞാൻ : മതി മതി ഞാൻ കെടക്കട്ടെ 😏
പപ്പ : ആ വേദനിക്കുന്നു
ഞാൻ : എന്ത്
പപ്പ : ഉം 😌
ഞാൻ : ഏഹ്
പപ്പ : മണ്ടാ താഴെ
ഞാൻ : 🙄
പപ്പ : എനിക്ക് വിശ്വാസം വരുന്നില്ല
ഞാൻ : എന്ത്
പപ്പ : നമ്മള് കള്ളത്തരം ചെയ്തുന്ന് 😁
ഞാൻ : 😊
പപ്പ : നാണം വരുന്നുണ്ടോ
ഞാൻ : ചെറുതായിട്ട് 🙂
പപ്പ : നാണം ഒന്നും വേണ്ടാട്ടോ
ഞാൻ : അയ്യടാ നീ വല്യ മറ്റേത്
പപ്പ : 😝, എന്നോട് ചോദിക്ക്
ഞാൻ : എന്ത്
പപ്പ : last എപ്പഴാന്ന്
ഞാൻ : 😳 അയ്യേ പോ
പപ്പ : ചോദിക്ക് പ്ലീസ് 😟
ഞാൻ : ഇല്ലില്ല
ഞാൻ എണീക്കാൻ പോയതും പപ്പ എന്നെ
💬 Comments
View all comments