Chapter Title : കാന്താരി 12 [Doli]
പിടിച്ച് വച്ചു
ഞാൻ : ശെരി പറ
പപ്പ : 😌
ഞാൻ : പറ 😏
പപ്പ : ഇന്നലെ രാത്രി
ഞാൻ : ഏഹ് 😨
പപ്പ : 😁
ഞാൻ : കളിക്കല്ലേ
പപ്പ : ദേ എന്റെ കുട്ടനാണെ സത്യം
ഞാൻ : അയ്യേ
പപ്പ : എന്ത് അയ്യേ 😡
ഞാൻ : ഒന്നൂല്ല ആണോ നല്ല കാര്യം
ഞാൻ എണീറ്റ് മാറി കെടന്നു
പപ്പ എന്റെ സൈഡിൽ കൈ കുത്തി കെടന്നു
ഞാൻ : ഉം
പപ്പ : പറയട്ടെ
ഞാൻ : ഒന്ന് പോയേ
പപ്പ : ഇല്ല കേക്ക്
ഞാൻ രണ്ട് ചെവിയും അടച്ച് പിടിച്ചു
പപ്പ ചിരിച്ചോണ്ട് വയറ്റിൽ ഇക്കിളി ഇട്ടു
ഞാൻ : വേണ്ട പപ്പാ ഇത് ശെരി അല്ലേ
പപ്പ : 😂 ഇത് കേക്ക്
ഞാൻ : ഇല്ല
പപ്പ എന്റെ കൈ എടുത്ത് അവളെ ചുറ്റിച്ചു
പപ്പ : ഇങ്ങനെ കെടക്ക് ഇങ്ങനെ കെടക്കില്ലേ നമ്മള്
ഞാൻ : 🙄
പപ്പ : മൂള്
ഞാൻ : ഉം
പപ്പ : കുട്ടൻ ഇന്നലെ എനിക്ക് മുന്നേ ഒറങ്ങി
ഞാൻ : 👀
പപ്പ : പെട്ടെന്ന് എനിക്ക് കുട്ടന്റെ perfume ഇല്ലേ
ഞാൻ : മതി പപ്പാ
പപ്പ : മൂള് ചക്കരെ പറയട്ടെ
ഞാൻ : 😩 ഉം
പപ്പ : അതിന്റെ മണം ഇങ്ങനെ അടിച്ചേ
ഞാൻ : ഉം 😟
പപ്പ :
💬 Comments
View all comments