Chapter Title : കാന്താരി 12 [Doli]
എന്താന്നെ
ശ്രീനി ഏട്ടൻ : ടാ കോട്ടയത്ത് പോയിട്ട് വണ്ടി വന്നില്ലല്ലോ ഹിറോഷ് വിളിച്ചിട്ട് എടുക്കുന്നില്ല
ഞാൻ : അയാളോ രാജേഷേട്ടൻ
ശ്രീനി ഏട്ടൻ : അവന്റേല് ഫോണില്ല അത് ഇന്നാള് എന്തിനോ കുനിഞ്ഞപ്പൊ താഴെ വീണ് പൊട്ടി നന്നാക്കാൻ കൊടുത്തേക്കാന്ന്
ഞാൻ : ശെരി ശെരി ഞാൻ നോക്കട്ടെ
ഉണ്ണിക്ക് വിളിച്ചപ്പോ ring ഇണ്ട് എടുക്കുന്നില്ല ... വീണ്ടും വീണ്ടും ഒരു പത്ത് മിനിറ്റ് ഗപ്പില് നാലഞ്ച് വട്ടം വിളിച്ചു...
ഞാൻ : പപ്പാ കെടന്നോ ഞാനെ ഒന്ന് പോയി നോക്കട്ടെ
പപ്പ : കൊഴപ്പാ
ഞാൻ : ആഹ് 😊
പപ്പ : ഞാൻ വരട്ടെ കൂടെ
ഞാൻ : ഇല്ല വേണ്ടാ
ഞാൻ ഷർട്ട് എടുത്ത് എറങ്ങി
പപ്പ : ഞാൻ കൂടെ വരട്ടെ പ്ലീസ്
ഞാൻ : വേണ്ടെന്ന് ഒറങ്ങിക്കോ ഞാൻ കാലത്ത് എണീക്കുമ്പോ അടുത്ത് കാണും okey
പപ്പ : 😊
അവളെന്റെ കവിളില് ഉമ്മ വച്ചിട്ട് ചെറുതായി കടിച്ച് വിട്ടു
ഞാൻ അവളെ ചേർത്ത് പിടിച്ച് കഴുത്തില് ഉമ്മ കൊടുത്തു
ഞാൻ : ഉം... Bye
പപ്പ : ഉംച്ച് പോയിട്ട് വാ നോക്കി പോണം
ഞാൻ : okey
പപ്പ : ശൊ 😩
ഞാൻ : കെടന്നോ
പപ്പ : ഇല്ല ഞാൻ വരാ
ഞാൻ : അയ്യോ ഒറ്റക്ക് വേണ്ടാ പോക്കാൻ പിടിക്കും ഞാൻ പൊക്കോളാ...
പപ്പ : ഒരു ഉമ്മ തന്നിട്ട് പോ
ഞാൻ അവളെ ഇറുക്കി പിടിച്ച് കവിളില് അമർത്തി ഉമ്മ വച്ചു
പപ്പ : കഴുത്തി ഒന്നൂടെ
അവളെ ഒന്ന് നോക്കി ചിരിച്ച് ചേർത്ത് പിടിച്ച് കഴുത്ത് വായിലാക്കി ഉറുഞ്ചി എടുത്തു
പപ്പ : കുട്ടാ ഉം...
ഞാൻ അങ്ങനെ പൊങ്ങി അവൾടെ ചുണ്ട് വായിലാക്കി അമർത്തി ഉമ്മ വച്ചു
ഞാൻ : മതിയോ 😊
പപ്പ : ഇസ് 😣 ഹും... 😩
ഞാൻ : എല്ലാ സ്ഥലത്തും love start ആയി ഇങ്ങനെ നടക്കുമ്പോ ഒരു ഫോൺ കോൾ
💬 Comments
View all comments