0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 1844

വരും അത് പതിവാ... അപ്പൊ bye

.
.
.
> 03:45

Running belt പൊട്ടി വഴിയി കെടന്ന വണ്ടി എടുത്ത് ഞങ്ങള് പുതിയ ഗരാജ് വരെ എത്തിച്ച് അവരെ പറഞ്ഞ് വിട്ട് ഗെയിട്ട് പൂട്ടി മെല്ലെ വണ്ടിയില് കേറി കെടന്ന് ഒറ്റ ഒറക്കം...
.
.
.
.

ഫോൺ അടിക്കണ ഒച്ച കേട്ട് കണ്ണ് തൊറന്നതും അച്ഛൻ ആണ്

ഞാൻ : halo

അച്ഛൻ : എന്താടാ വല്ല കൊഴപ്പം ആയോ

ഞാൻ : ഇല്ലില്ല ഇവടെ ഇണ്ട് പുതിയ garage ല്

അച്ഛൻ : ഏഹ്... ആഹ് ശെരി...

.
.
.

പത്ത് മിനിറ്റ് കഴിഞ്ഞതും കാർ വന്നു...

അച്ഛൻ എറങ്ങി ചെറി വണ്ടി കൊണ്ട് ഉള്ളില് കേറ്റി ഇട്ടിട്ട് വന്നു

അച്ഛൻ : ഇതെന്താ ഇവടെ

ഞാൻ : ഇന്നലെ ചങ്ങനാശ്ശേരി വരുമ്പോ belt കട്ടായി വഴിയി പെട്ട് ആകെ കൊഴപ്പായി

അച്ഛൻ : എന്നിട്ട്

അച്ഛൻ വണ്ടി ഒന്ന് തടവി നോക്കി പറഞ്ഞു

ഞാൻ : പിന്നെ ചെറിയച്ഛന്റെ ഗാരേജില് വിളിച്ച് പറഞ്ഞിട്ട് കോട്ടയം പോയ ഒരു truck വന്നിട്ട് അതില് കെട്ടി ഇവടെ കൊണ്ട് വന്നു

അച്ഛൻ : ഉംച്ച്, നിനക്ക് എന്നെ വിളിച്ചൂടെ, ചെ 🙂

ചെറി : അതന്നെ ഞങ്ങളെ വിളിച്ചൂടെ

ഞാൻ : നിങ്ങള് വന്നിട്ടും കാര്യം ഒന്നൂല്ല പിന്നെ വണ്ടി എത്തിയല്ലോ

ചെറി : മോള് ചേട്ടത്തി എണീറ്റ് നോക്കുമ്പോ ഹാളില് കെടക്കുണു സോഫയില് അപ്പഴാ ഞങ്ങള് കാര്യം അറിഞ്ഞത്

ഞാൻ : ഇല്ല കൊഴപ്പോന്നും ഇല്ല, ഇതാച്ഛാ പൈസ

അച്ഛൻ : ഇത് ഇനി എങ്ങനെ

ഞാൻ : ഇല്ല ചന്ദ്രേട്ടൻ വരും പത്ത് മണി ആവുമ്പോ പണി ചെയ്തിട്ട് എടുത്തോണ്ട് പോവും

അച്ഛൻ : ഉം ശെരി വാ പോവാ

ഞാൻ : ഇല്ല അച്ഛൻ പൊക്കോ ഞാൻ

അച്ഛൻ : വാ വാ മതി ഇവടെ ഒന്നും നിക്കണ്ട
.
.

വീട്ടിലേക്ക് പോയതും അമ്മ എറങ്ങി

💬 Comments

View all comments