0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 1845

വന്നു

അമ്മ : എന്താ കുട്ടാ വണ്ടിക്ക്

ഞാൻ : ഒന്നൂല്ല belt മ്മാ കറങ്ങണ belt പൊട്ടിയത് നമ്മടെ grinder ഇല്ലേ അതിന്റെ അടിയില് belt ഇല്ലേ അത് മോട്ടർ കറങ്ങുമ്പോ കറങ്ങില്ലേ അതേ പോലെ ഒരു belt

പവി : ഞാൻ എറങാമ്മാ

ചെറി : ഡീ വണ്ടി വേണോ ഡീ

പവി : ചെറിക്ക് 🙄 😊 വേണോ വണ്ടി

അച്ഛൻ അവൾടെ നേരെ ചിരിച്ചോണ്ട് കൈ ഓങ്ങി

പവി : 😁

ചെറി : ഉം

പവി : എന്നാ കൊണ്ടാക്കിക്കോ

ഞാൻ : ഞാൻ ഞാൻ വരാടി എനിക്ക് ഒന്ന് രണ്ട് സാനം വാങ്ങണം

അച്ഛൻ : ടാ കേറി പോടാ പോയി അവടെ ഇരി 👀

ചെറി : അതന്നെ കൊച്ച് പോ ഞാൻ നോക്കിക്കോളാ കാര്യം

ഞാൻ : ഇല്ല ചെറിക്ക് അതിന്റെ കാര്യം അറി

അച്ഛൻ : രാമാ 👀

ഞാൻ : 🙂 ഉം പോയി

അമ്മ : എന്താന്നെ കാര്യം

അച്ഛൻ : പോയോ

അമ്മ : പോയി പോയി

അച്ഛൻ : നല്ല പണി എടുത്തിണ്ട് രാത്രി പാവം

അമ്മ : ഞാൻ അന്നേ പറഞ്ഞതാ അവനെ അങ്ങോട്ട് വിടണ്ടന്ന് ഇപ്പൊ എന്താ കണ്ണനെ പോലെ വണ്ടി craze കേറി അതിന്റെ പിന്നാലെ ആയി ഇപ്പൊ

ചെറി : സത്യം ഞങ്ങള് പോവുമ്പോ അടിയില് കെടക്കുന്നു

അച്ഛൻ : 😂

അമ്മ : നിങ്ങക്ക് ചിരിച്ചാ മതിയല്ലോ ഹും 😏

...
.
.

ഞാൻ റൂമില് കേറുമ്പോ പപ്പ വായും പൊളിച്ച് ഒറക്കം ആണ്

🙂

Fresh ആയി വന്ന് ഫോൺ എടുത്ത് നോക്കിയതും മണി മെസേജ് ഇട്ടേക്കുന്നു എടുത്ത ഫോട്ടോ അയക്കാൻ പറഞ്ഞിട്ട്...

പിന്നെ മെല്ലെ ഒച്ച ഇല്ലാത്തെ കാല് മാത്രം കേറ്റി ബെഡില് വച്ചിട്ട് ചാരി ഇരുന്നു അടുത്ത സെക്കന്റ്‌ കാലില് ഭാരം വന്നു

കണ്ണ് തൊറന്നതും തൊട്ട് മുന്നി പപ്പ

പപ്പ : പേടിച്ചാ

ഞാൻ :

💬 Comments

View all comments