0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 1846

🙂 ഇല്ല

പപ്പ : എപ്പോ വന്നു

ഞാൻ : ഇപ്പൊ

പപ്പ : ഇതാണോ ഒറങ്ങി എണീക്കുമ്പോ കാണും പറഞ്ഞത്

ഞാൻ : sorry next time

പപ്പ : നല്ല പണി ആയിരുന്നു ല്ലേ

ഞാൻ : ഏയ്‌ ഇതൊക്കെ അതിന്റെ ഭാഗമാണ്

പപ്പ : 😊 വാ കെടക്കാ

ഞാൻ : അയ്യോ അവര് ഇപ്പൊ വരും കെടത്തം ഒക്കെ പിന്നെ

പപ്പ : ചെറി പറഞ്ഞല്ലോ ഞാൻ നോക്കിക്കോളാ നീ വരണ്ട പൊട്ടാന്ന് 😂

ഞാൻ : അപ്പൊ ഒറങ്ങീല്ല

പപ്പ : ഉംച്ച് 😁

ഞാൻ : naughtiness കൂടുന്നുണ്ട് കേട്ടോ 😁😐

പപ്പ : ഒരു കാര്യം പറയട്ടെ

ഞാൻ : പറ

പപ്പ : ഇന്ന് ഞാൻ പോവും

ഞാൻ : ആണോ നല്ല കാര്യം

പപ്പ : ഉം

ഞാൻ : എങ്ങോട്ട്

പപ്പ : ഇന്ന് മാമ ഒക്കെ വരുന്നുണ്ട് കല്യാണം വിളിക്കാൻ ഇവടെ

ഞാൻ : ആഹ്

പപ്പ : അവർക്ക് ഉച്ചക്ക് ശേഷം കോട്ടയത്ത് ചേച്ചിടെ വീട്ടില് ഒരു function ഇണ്ട്

ഞാൻ : ഉം അല്ല യേത് ചേച്ചി

പപ്പ : ജെസ്സി ചേച്ചി, ചേട്ടന്റെ... അപ്പൊ ചന്തു വിളിച്ച് ഒരേ നിർബന്ധം ഞാനും വരണം എന്ന്

ഞാൻ : പൊക്കോ അതാണോ

പപ്പ : അതല്ല

ഞാൻ : പിന്നെ

പപ്പ : കല്യാണം വരെ നിക്കാൻ

ഞാൻ : 🙂 ഉം

പപ്പ : എനിക്ക് പോണ്ടാ എന്നെ വിട്ട് കൊടുക്കരുത് പ്ലീസ്

ഞാൻ : ഏഹ് 🙄

പപ്പ : എനിക്ക് ഈ വീട് വിട്ട് പോണ്ടാ പ്ലീസ്

ഞാൻ : എന്നാ കല്യാണം

പപ്പ : മറ്റന്നാ കഴിഞ്ഞ് അടുത്ത ദിവസം

ഞാൻ : ഇതിനാണോ

പപ്പ : അങ്ങനെ അല്ല കുട്ടാ എനിക്ക് കുട്ടനെ വിട്ട് പോവാൻ പറ്റില്ല അതും ഇനി ഒട്ടും പറ്റില്ല

ഞാൻ : അതെന്താ

പപ്പ : നമ്മള് അത്രക്ക്

💬 Comments

View all comments