Chapter Title : കാന്താരി 12 [Doli]
close ആയില്ലേ
ഞാൻ : 😊
പപ്പ : നമ്മക്ക് ഒറ്റക്ക് വേറെ വേറെ ഒറങ്ങാൻ പറ്റോ ഇനി എനിക്ക് സത്യം ആയിട്ടും പറ്റില്ല 🥺
ഞാൻ : കളിക്കല്ലേ പോയി happy ആയിട്ട് അടിച്ച് പൊളിച്ചിട്ട് വാ 😊
പപ്പ : ഇല്ല
ഞാൻ : അയ്യേ ചന്തു ഒക്കെ ഇത്ര കാര്യം ആയിട്ട് വിളിച്ചതല്ലേ പോ...
പപ്പ : എനിക്കറിയാ എന്നെ പറഞ്ഞ് വിട്ട് വെള്ളം അടിക്കാൻ അല്ലേ
ഞാൻ : സത്യം ആയിട്ടും കഴിക്കില്ല
പപ്പ : എനിക്ക് പേടി ആണ് രാത്രി എനിക്ക് choke ആയാ ആര് വരും ഞാൻ വല്ല മണ്ടത്തരം കാണിച്ചാ
ഞാൻ : ദേ നീ മണ്ടത്തരം കാണിക്കുമ്പോ ഒറ്റ കാര്യം ആലോചിച്ചാ മതി നിന്നെ നോക്കി നോക്കി ഇവടെ ഒരാള് ഇരിക്കും എന്ന കാര്യം😂
പപ്പ അങ്ങനെ തരിച്ച പോലെ ഇരുന്നു കുടുകുടാന്ന് കണ്ണീന്ന് വെള്ളം വരാൻ തൊടങ്ങി...
പപ്പ : ഇല്ല ഉഹും പറ്റില്ല, ദേ ഞാൻ ഇവടന്ന് പോവാതെ നോക്കിക്കോ 😡അല്ലെങ്കി തിരിച്ച് വന്ന് ഞാൻ ഒറ്റ ചവിട്ടിന് കൊല്ലും നിന്നെ 😡
ഞാൻ അവളെ പിടിച്ച് ശെരിക്കെ അടുത്തേക്ക് വലിച്ച് തോളി കൂടെ കൈ ഇട്ട് നോക്കി ഇരുന്നു
ഞാൻ : നീ ഒരു കാര്യം ഓർത്തോ നമക്ക് ഒരു test നടത്താ
പപ്പ : എന്ത്
ഞാൻ : ആർക്ക് ഏറ്റോം കൂടുതൽ നേരം പിടിച്ച് നിക്കാൻ പറ്റുംന്ന്
പപ്പ : എന്നെക്കൊണ്ട് സത്യം ആയും പറ്റില്ല
ഞാൻ : ദേ കളിക്കരുത് happy ആയിട്ട് പോയിട്ട് വാ-ന്ന്
പപ്പ : പറ്റും തോന്നുന്നില്ല... കുട്ടുവാവേ 🥹
> 11:33
അമ്മ : ടാ ആരോ വന്നു തോന്നുന്നു
അച്ഛൻ : അത് ദാസൻ തന്നേ ആവും വരും പറഞ്ഞിരുന്നു
അച്ഛൻ എറങ്ങി പോയി ഞാനും കൂടെ പോയി
ദാസൻ അങ്കിൾ : ആ ഇവടെ ഇണ്ടായിരുന്നോ നീ
അച്ഛൻ : പിന്നെ നീ വരും പറഞ്ഞ് വിളിച്ച് പറഞ്ഞിട്ട് അത്
💬 Comments
View all comments