Chapter Title : കാന്താരി 12 [Doli]
കൊള്ളാ...ആഹ് വാ ഇരിക്ക്
ദാസൻ അങ്കിൾ : halo 😊
ഞാൻ : 😊
അപ്പോഴേക്കും ആ ഡോക്ടർ ആന്റി കേറി വന്നു
ആന്റി : അറിയോ
ഞാൻ : ഉം 😊
അമ്മ : ആ ഇരിക്കൂട്ടോ
ദാസൻ അങ്കിൾ : അതേ ചായ വേണ്ടാ മധുരം ഷുഗർ ഇണ്ട്
പപ്പ എറങ്ങി വന്നു
ആന്റി : പപ്പു 😃
ചന്തു കേറി വന്നു അപ്പഴേക്കും
ഞാൻ : yes
ചന്തു : yes brother 🫱🏻
ഞാൻ അവന് കൈ കൊടുത്തു ഞങ്ങള് നീങ്ങി ചേർന്ന് നിന്നു...
ചന്തു : ഡീ നീ റെഡി ആയില്ലേ
പപ്പ എന്നെ ആണ് നോക്കിയത്
ഞാൻ : പിന്നെ റെഡി ആയി നിക്കാ
ദാസൻ അങ്കിൾ : ശങ്കരാ ഞങ്ങക്ക് പെട്ടെന്ന് പോണം അടുത്ത ബന്ധുക്കൾ ആണ് ഞാൻ പറഞ്ഞതാ തന്നേ ഒന്നും ഒരു ഫോൺ പോലും വിളിക്കണ്ട കാര്യം ഇല്ല വന്നോളുംന്ന് എവടെ കേക്കണ്ടേ
അച്ഛൻ : അതൊക്കെ അത്രെ ഉള്ളു 😂
ദാസൻ അങ്കിൾ : അപ്പൊ അറിയാലോ
അച്ഛൻ : അല്ല ഇപ്പൊ നിങ്ങള് എങ്ങോട്ടാ
ദാസൻ അങ്കിൾ : അവർടെ വീട്ടില് പരിപാടി ഇണ്ട്, ക്രിസ്റ്റിനായികൾടെ ആചാരം നോക്കി എന്തൊക്കെ ഇണ്ടെന്ന് അവൻ പോയി മറ്റേ വിശ്വന്റെ മോനില്ലേ ആര് എന്താ ടാ അവന്റെ പേര്
ചന്തു : ആദി ച്ഛാ
ദാസൻ അങ്കിൾ : ആദി അവൻ സൂര്യടെ junior ആയിരുന്നു അവൻ ഇവടെ രാമന്റെ വീട്ടിലാ താമസം കൊച്ചില് അപ്പൊ അവൻ സൂര്യടെ ഫ്രണ്ട് ഒക്കെ കൂടെ പോയി...
അച്ഛൻ : ഉം
ആന്റി : നേരത്തെ വരൂ എല്ലാരും
അച്ഛൻ : വരാം 😊
ആന്റി : മോനെ നേരത്തെ വരണം
ഞാൻ : ആഹ് 😊
ആന്റി : ലക്ഷമി വരണം കേട്ടല്ലോ
ദാസൻ അങ്കിൾ : ടാ നീ അനിയൻ വരുമ്പോ പറയണം
അച്ഛൻ : പറയാടാ നീ വൈകിക്കാതെ പെട്ടെന്ന് ചെല്ലാൻ നോക്ക് മകന്റെ
💬 Comments
View all comments