Chapter Title : കാന്താരി 12 [Doli]
കാണും ഇവടെ ഒക്കെ തന്നേ, ദേ ഒരു ഫോണ് മോക്ക് വരണം തോന്നിയാ വണ്ടികള് റെഡി ആണ്
അച്ഛൻ : അത്ര തന്നേ, വണ്ടി പോട്ടെ 😊
പപ്പ പൊളിഞ് പീസായി ഇരിക്കാ ആകെ...കരയാതെ എങ്ങനെ പിടിച്ച് നിക്കും എന്ന പോലെ ആണ്...
അച്ഛൻ : പാവം പൊട്ടി ഇരിക്കാണ്...
അമ്മ : അയ്യോ നല്ല സങ്കടം ഇണ്ട്
അച്ഛൻ : പണി എന്തായടാ
ചെറി : ചെയ്യുന്നുണ്ട്
ഞാൻ : ഞാൻ പോവാ
അച്ഛൻ : നിക്ക് ഞാനും വരാ, ഡോ താൻ വൈഗടെ വീട്ടി വരുന്നുണ്ടോ
അമ്മ : ഇല്ല ഇന്ദു ഇപ്പൊ വരും
> 15:33
അച്ഛൻ : മെല്ലെ
ഞാൻ : ഇല്ല എടുക്കുന്നില്ല
അച്ഛൻ : ചന്ദ്രാ ലൂസാക്ക്
ചന്ദ്രേട്ടൻ : മൊതലാളി ഇതാ tight വണ്ടി ഒന്ന് എടുത്താ അത് സീറ്റാവും
അച്ഛൻ : ഇനി എന്താ ചെയ്യാ
ചന്ദ്രേട്ടൻ : തള്ളാ
അച്ഛൻ : നമ്മള് തള്ളിയാ പവർ കിട്ടോ ടാ
ചെറി : വലിക്കാ വേണേ വണ്ടി കെട്ടി
ഞാൻ : ഇല്ലില്ല ചാടും നടക്കില്ല ചാടിയാ കേറി അലക്കും
അച്ഛൻ : കണ്ടോ ബുദ്ധി വേണം കണ്ട് പടി 😂
ചെറി : അമ്മോ അപ്പൻ മകനെ പൊക്കി പറയുന്നു എനിക്ക് വൈയ്യെ ആരെങ്കിലും എന്നെ പിടി
ഞാൻ : അച്ഛാ പിള്ളേരെ വിളിക്കാ
അച്ഛൻ : അതൊന്നും വേണ്ടാ
ഞാൻ : ഇല്ല ഒക്കെ ഇവടെ അടുത്ത് ഇണ്ട് വരും
> 16:22
ഇന്ദ്രൻ : തള്ള് ടാ ആഞ്ഞ്
സിദ്ധു : ഹൈലസാ 🤣
നന്ദൻ : ഹൈലസാതെ തള്ളടാ പൊട്ടാ 😡
വണ്ടി നാലാമത്തെ വട്ടം ശെരിക്കെ എടുത്തു
സുന്ദരൻ : ആഹാഹ yes
ചന്ദ്രേട്ടൻ : കൊടുക്ക് കുട്ടാ വിടല്ലേ accelerater വിടല്ലേ
അവൻ വിട്ട് വിട്ട് കൊടുത്തു
ഞാൻ ഓടി പോയി കേറി അവനെ മാറ്റി
ഇന്ദ്രൻ : okey ആണോ
ഞാൻ : set set 😊,
💬 Comments
View all comments