0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 1855

പൊളിച്ചല്ലോ

ഇന്ദ്രൻ : 😌so simple
> 17:33

ഞങ്ങളൊക്കെ കൂടെ കൊളക്കടവിൽ പോയി ഇരുന്നു...
നന്ദൻ : ഇല്ല ബോസേ നടക്കില്ല ആഹ്
സുന്ദരൻ : എടാ അങ്ങനെ അല്ല ടാ ചെലപ്പോ ഒരു കൊല്ലം
നന്ദൻ : ഒരു കൊല്ലവും ഇല്ല
അച്ചു : ദേ നായിന്റെ മോനെ നീ ഒക്കെ ഉള്ള കൊണ്ടാ ഞാൻ എന്റെ ജോലി കളഞ്ഞിട്ട് വന്നത്
നന്ദൻ : ഇവന്റെ ഒരു തള്ള് ടാ മൈരേ നീ മൂഡ്‌ അവന്റെ ഒരു ജോലി... 😡അവടെ സായിപ്പിന് കൊട അടിച്ച് കൊടുക്കുന്ന പണി പോയാ എന്താ മൈരേ...

ഇന്ദ്രൻ : ന്താടാ

ഞാൻ : നീ ശെരിക്കും പോവോ

സുന്ദരൻ : ഏയ്‌ 😂

ഞാൻ : അപ്പൊ ഊമ്പ്...

സുന്ദരൻ : എന്തോ വെഷമം ഇണ്ടല്ലോ

ഞാൻ : അവള് കരഞ്ഞോണ്ട് പോയി പാവം എന്തീയേ എന്തോ

ഇന്ദ്രൻ : വിളി പിന്നെ

ഞാൻ : വിളിച്ചാ കരയാൻ തൊടങ്ങിയാ പരിപാടി അലമ്പാവും

ഇന്ദ്രൻ : നിക്ക്

അവൻ ഫോൺ എടുത്ത് ആരേ വിളിച്ച് സ്പീക്കർ ഇട്ടു...

ഇന്ദ്രൻ : ഡീ നീ കോട്ടയത്ത് പോയില്ലേ

ആഹ് എന്താ

ഒരു പെൺ ശബ്ദം

ഇന്ദ്രൻ : ചേച്ചി നീയേ നമ്മടെ പത്മിനി ഇല്ലേ ആള് എവടെ നോക്ക്

അവള് ഇവടെ ഇണ്ട്

ഇന്ദ്രൻ : കൊഴപ്പാണോ

ഇല്ലില്ല

ഇന്ദ്രൻ : അതേ നീ അവളെ കൂടെ നിർത്തണം കേട്ടോ

എന്താടാ

ഇന്ദ്രൻ : ഒന്നൂല്ല കരഞ്ഞോണ്ട് വന്നതാ ഇത്തിരി സീനാ

ആണോ ശെരി ഞാൻ നോക്കിക്കോളാ

ഇന്ദ്രൻ : നോക്കണം

നോക്കാടാ ഊളെ

ഇന്ദ്രൻ : അയാളെവടെ

ആര്

ഇന്ദ്രൻ : ഗുണ്ട 😂

പ്പ നാറി

അവൻ ഫോൺ കട്ടാക്കി നാക്ക് കടിച്ചു

ഇന്ദ്രൻ : ഒരു കൊഴപ്പോം ഇല്ല എല്ലാം സെറ്റ്

ഞാൻ അവന്റെ പൊറത്ത് മെല്ലെ തട്ടി ചിരിച്ചു

ഇന്ദ്രൻ : ഇനി ചാടിക്കോ

> 20:11

ഇന്ദ്രൻ : ഡീ തിരിച്ചെത്തിയാ നിങ്ങള്

ആഹ്

💬 Comments

View all comments