0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 5.6K

എന്തൊക്കെ ആണ് പറയാൻ ഉള്ളത് വച്ചാ നിന്റെ എല്ലാം അറിയുന്നത് എനിക്ക് ബുദ്ധിമുട്ടല്ല പക്ഷെ ഇത് ഞാൻ അറിയുന്നത് നിനക്ക് okey ആണോ എന്നാ ഞാൻ...

പപ്പ എന്റെ കവിളിൽ മെല്ലെ പിച്ചി

പപ്പ : നീ എന്താടാ ഇത്ര പാവം ആവുന്നേ 😣

ഞാൻ : 😃
പപ്പ : കുട്ടാ നീ പറഞ്ഞത് ശെരിയാ ഇത് over ആവുന്നത് തെറ്റാ പക്ഷെ ഇപ്പൊ നമ്മടെ ഈ പ്രായം demand ചെയ്യുന്നത് physical relation ആണ്, അത് മാത്രമല്ല sex നമ്മളെ ഒരുപാട് close ആക്കും ഇനിയും, ഇന്നലെ ഒറ്റ രാത്രികൊണ്ട് നമ്മള് എത്ര അടുത്തു എനിക്ക് ഇനിയും കുട്ടന്റെ close ആവണം + നമ്മള് literally friends ആവണം എനിക്ക് ഇഷ്ട്ടം ഇല്ല ഇത് പറയാൻ പക്ഷെ ഈ കാര്യത്തി നമ്മള് ഇന്ദ്രനേം അമ്മൂനേം കണ്ട് പഠിക്കണം അവര് ഫ്രണ്ട്സ് ആണ് അതിന്റെ ഒരു vibe വേറെ തന്നേ ആണ്, അത് മാത്രല്ല നമ്മടെ പ്രായത്തി നമക്ക് enjoy ചെയ്യാൻ പറ്റുന്ന ഏറ്റോം അടിപൊളി feel ആണ് physical relation

ഞാൻ : 😊 പപ്പാ അവർടെ life വളരേ rare ആണ് infact അങ്ങനെ ആവണേ ആദ്യം അത് പോലെ ഒരു ambiance വേണം അത് typical പണക്കാർടെ life ആണ് പക്ഷെ നമക്ക് നോക്കാ 😊

പപ്പ : മതി നീ നിന്റെ രീതിക്ക് ചെയ്താ മതി നമക്ക് തട്ട് കട മതീന്ന്

ഞാൻ : അങ്ങനെ അല്ലേ ഞാൻ പറഞ്ഞത്

💬 Comments

View all comments