0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 1857

ഞാൻ അവള് തിരിച്ച് വരാൻ കാത്ത് നിന്നു

പപ്പ : പോയി

ഞാൻ : വെള്ളം കുടിക്ക് പോ ശെരി ഞാൻ കാലത്ത് വിളിക്കാ

പപ്പ : പോവാണോ

ഞാൻ : ആഹ്

പപ്പ : ഉം , i love you

ഞാൻ : ശെരി 😊

പപ്പ : ഉം

ഞാൻ : പിന്നെ ഞാൻ പറഞ്ഞത് വിട്ടേക്ക് നിന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാ കൊടുത്തോ ഒന്നും നോക്കണ്ടാ കേട്ടല്ലോ

പപ്പ : 😂 ശെരി

ഞാൻ : അല്ല പിന്നെ എന്നിട്ട് ഒരു ഓട്ടോ എടുത്ത് പാലാരിവട്ടം വന്നോ garage ല് കേറി ബസ് എടുത്തിട്ട് വീട്ടി വന്നോ 😂

പപ്പ : പോടാ, കള്ളാ എന്നേം ഒരു തെമ്മാടി ആക്കാൻ ആയിട്ട് 😂

> 23:44

നന്ദൻ : ടാ എന്താ നിനക്ക്, അണ്ടിക്ക് അച്ചു പിടിച്ചാ

ഞാൻ : ഒന്നൂല്ല

അച്ചു : അവൻ വൈഫിനെ miss ചെയ്യുന്നു അതന്നെ

നന്ദൻ : അതാണോ അതേ മിസ്റ്റർ രാമു you missing wife your 😁

ഞാൻ : മൂട് 🙄

സൂര്യ : ടാ നന്ദ മതി

നന്ദൻ : എനിക്ക് ഒന്നൂല്ല എന്റെ പേടി ഇവനെ ഓർത്തിട്ടാ, ഇനി ഇവൻ അവളോടുള്ള സ്നേഹം വച്ചിട്ട് ആ നായിന്റെ മോൻ വരുമ്പോ അവന്റെ കാല് കഴുകി കൊടുക്കണ്ട അവസ്ഥ വരോല്ലോ വച്ചിട്ട്

സൂര്യ : നന്ദ മതി നീ ഓവറാ

അച്ചു : മതി നന്ദാ

നന്ദൻ : അതേ രാമാ നീ ചെയ്യോ ടാ അങ്ങനെ

ഞാൻ : ചെയ്യും

നന്ദൻ : അണ്ടി ആണ് 😂 വെറും വയറ്റി നീ അത് പറഞ്ഞാ കൂടെ അണ്ടി ഇല്ലാത്ത ഈ അച്ചു പോലും വിശ്വസിക്കില്ല പിന്നെ ആണ് വെള്ളപ്പൊറത്ത് നീ അവന് വേണ്ടി ഒരു കത്തി റെഡി ആക്കി വച്ച് കാണും എനിക്ക് അറിയാ പക്ഷെ നീ ചെയ്യരുത് അങ്ങനെ അത് എനിക്ക് തന്നിട്ട് കണ്ടോണ്ട് നിക്കണം അവനെ

💬 Comments

View all comments