0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 5.6K

എണീറ്റ് കമ്മൽ ഊരി എടുത്ത് കൈയ്യിലെ മോതിരം കൂടെ ഊരി എന്റെ കൈയ്യി തന്നു...

ഞാൻ : 😁

പപ്പ : പോ അങ്ങോട്ട് കള്ളൻ, ഞാൻ പറഞ്ഞു ഒരു വട്ടം start ആയാ പിന്നെ സിവ എനിക്ക് കാറ്റ് കൊള്ളാൻ നേരം തരില്ലെന്ന്....

ഞാൻ അതിനെ വാങ്ങി table lamb ന്റെ ഡ്രോന്റെ അകത്ത് വച്ചിട്ട് കേറി കെടന്നു

പപ്പ : 😌

ഞാൻ : അയ്യാ നാണോ 😡

അവളെന്നെ പിടിച്ച് അടുത്തേക്ക് വലിച്ചു

പപ്പ : 🙂

പെട്ടെന്ന് ഫോൺ ring ആയി

പപ്പ : കുട്ടാ 😨 പ്ലീസ് എടുക്കല്ലേ

ഞാൻ : അടി അടി

ഫോൺ എടുത്ത് നോക്കിയപ്പോ ശ്രീനി ഏട്ടൻ

ഞാൻ : halo എന്താന്നെ

ശ്രീനി ഏട്ടൻ : ടാ കോട്ടയത്ത് പോയിട്ട് വണ്ടി വന്നില്ലല്ലോ ഹിറോഷ് വിളിച്ചിട്ട് എടുക്കുന്നില്ല

ഞാൻ : അയാളോ രാജേഷേട്ടൻ

ശ്രീനി ഏട്ടൻ : അവന്റേല് ഫോണില്ല അത് ഇന്നാള് എന്തിനോ കുനിഞ്ഞപ്പൊ താഴെ വീണ് പൊട്ടി നന്നാക്കാൻ കൊടുത്തേക്കാന്ന്

ഞാൻ : ശെരി ശെരി ഞാൻ നോക്കട്ടെ

ഉണ്ണിക്ക് വിളിച്ചപ്പോ ring ഇണ്ട് എടുക്കുന്നില്ല ... വീണ്ടും വീണ്ടും ഒരു പത്ത് മിനിറ്റ് ഗപ്പില് നാലഞ്ച് വട്ടം വിളിച്ചു...

ഞാൻ : പപ്പാ കെടന്നോ ഞാനെ ഒന്ന് പോയി നോക്കട്ടെ

പപ്പ : കൊഴപ്പാ

ഞാൻ : ആഹ് 😊

പപ്പ : ഞാൻ വരട്ടെ കൂടെ

ഞാൻ : ഇല്ല വേണ്ടാ

ഞാൻ ഷർട്ട് എടുത്ത് എറങ്ങി

പപ്പ

💬 Comments

View all comments