Chapter Title : കാന്താരി 12 [Doli]
: ഞാൻ കൂടെ വരട്ടെ പ്ലീസ്
ഞാൻ : വേണ്ടെന്ന് ഒറങ്ങിക്കോ ഞാൻ കാലത്ത് എണീക്കുമ്പോ അടുത്ത് കാണും okey
പപ്പ : 😊
അവളെന്റെ കവിളില് ഉമ്മ വച്ചിട്ട് ചെറുതായി കടിച്ച് വിട്ടു
ഞാൻ അവളെ ചേർത്ത് പിടിച്ച് കഴുത്തില് ഉമ്മ കൊടുത്തു
ഞാൻ : ഉം... Bye
പപ്പ : ഉംച്ച് പോയിട്ട് വാ നോക്കി പോണം
ഞാൻ : okey
പപ്പ : ശൊ 😩
ഞാൻ : കെടന്നോ
പപ്പ : ഇല്ല ഞാൻ വരാ
ഞാൻ : അയ്യോ ഒറ്റക്ക് വേണ്ടാ പോക്കാൻ പിടിക്കും ഞാൻ പൊക്കോളാ...
പപ്പ : ഒരു ഉമ്മ തന്നിട്ട് പോ
ഞാൻ അവളെ ഇറുക്കി പിടിച്ച് കവിളില് അമർത്തി ഉമ്മ വച്ചു
പപ്പ : കഴുത്തി ഒന്നൂടെ
അവളെ ഒന്ന് നോക്കി ചിരിച്ച് ചേർത്ത് പിടിച്ച് കഴുത്ത് വായിലാക്കി ഉറുഞ്ചി എടുത്തു
പപ്പ : കുട്ടാ ഉം...
ഞാൻ അങ്ങനെ പൊങ്ങി അവൾടെ ചുണ്ട് വായിലാക്കി അമർത്തി ഉമ്മ വച്ചു
ഞാൻ : മതിയോ 😊
പപ്പ : ഇസ് 😣 ഹും... 😩
ഞാൻ : എല്ലാ സ്ഥലത്തും love start ആയി ഇങ്ങനെ നടക്കുമ്പോ ഒരു ഫോൺ കോൾ വരും അത് പതിവാ... അപ്പൊ bye
.
.
.
> 03:45
Running belt പൊട്ടി വഴിയി കെടന്ന വണ്ടി എടുത്ത് ഞങ്ങള് പുതിയ ഗരാജ് വരെ എത്തിച്ച് അവരെ പറഞ്ഞ് വിട്ട് ഗെയിട്ട് പൂട്ടി മെല്ലെ വണ്ടിയില് കേറി
💬 Comments
View all comments