Chapter Title : കാന്താരി 12 [Doli]
: bye ടാ
ചെറി : എന്തൊക്കെ ആയിരുന്നു ഭാര്യടെ പിച്ച് കൊണ്ട് ഇല്ലാതായി നാണം ഇണ്ടാടാ ഉണക്ക്
അമ്മ : അവനെങ്കിലും പിച്ചാ നിനക്ക് കുനിച്ച് നിർത്തി ഇടി അല്ലേ ടാ കിട്ടണേ 😡
ചെറി : ദേ ചേട്ടത്തി അനാവശ്യം പറയരുത് 😐
അച്ഛൻ : ന്ത് അനാവശ്യം, 👀 ഇല്ലില്ല ഉള്ളത് തന്നേ
> 15:44
ഞാൻ : അച്ഛാ വണ്ടി കേറ്റി ഇട്ടു ടാർപ്പായ ഇട്ട് shed മൂടി
അച്ഛൻ : കൊള്ളാമൊ
ഞാൻ : ആഹ് നല്ലതാ
അച്ഛൻ : ഞങ്ങള് ഇത് കഴിഞ്ഞ് വരാ അങ്ങോട്ട്
സ്റ്റൈൽ രാജ് : ടാ ശെരി ഞങ്ങള് എറങ്ങി
ഞാൻ : ഓ ഇന്നാ കഞ്ഞി ആണ് പ്രാർത്ഥിച്ചോ
രാജേഷേട്ടൻ : ഭഗവാനെ എന്നും നിക്കാതെ ഓടട്ടെ 🙏🏻
> 19:33
ഇന്ദ്രന്റെ വണ്ടി അകത്തേക്ക് കേറി വന്നു
ഞാൻ : കഴിഞോ കല്യാണം
സിദ്ധു ആണ് എറങ്ങിയത്
സിദ്ധു : വൻ കോമഡി
ഞാൻ : ഏഹ്
സിദ്ധു : ഞാൻ പോയില്ലേ എന്റെ ബാംഗ്ലൂർ ഫ്രണ്ട്ന്റെ കല്യാണം
ഞാൻ : ആഹ്
സിദ്ധു : അത് ഇവൻ പോയ നിങ്ങടെ ഫാമിലി ഫ്രണ്ട്ന്റെ കല്യാണം അതേ പോലെ അവന് invitation ഉള്ള ഞങ്ങടെ ആ ഫ്രണ്ട് ഒക്കെ ഒരാളാണ്
ഞാൻ : best
ഇന്ദ്രൻ : എന്തുട്ടാ ഗെഡിയെ വെള്ള വണ്ടിയോ 😁
ഞാൻ : തന്നേ
ഇന്ദ്രൻ : ഐ മ്മടെ പറമ്പില് എങ്ങനാടോ വെള്ള വണ്ടി
ഞാൻ : നിന്റെ പവർ വച്ച് വെള്ള കറുപ്പാക്ക്
ഇന്ദ്രൻ : അയ്യോ അത് നടക്കില്ല നമ്മളെ വിട്ടേക്ക്...
ഞാൻ : അതേ അതേ 🙄
> 20:33
അച്ഛൻ ചെറി ഒക്കെ അങ്ങോട്ട് വന്നു
അച്ഛൻ : ഉം, കൊള്ളാ പൂജ ഇട്ടിട്ട് പണിക്ക് കേറ്റിക്കോ കാലത്ത്
ഞാൻ : കാലത്ത് കൊണ്ട് വിടാച്ഛാ
അച്ഛൻ : ഉം
> 21:01
വീട്ടിലോട്ട് പോവുമ്പോ പവി എറങ്ങി വന്നു
💬 Comments
View all comments