Chapter Title : കാന്താരി 12 [Doli]
ഞാൻ : ഇല്ല അച്ഛൻ പൊക്കോ ഞാൻ
അച്ഛൻ : വാ വാ മതി ഇവടെ ഒന്നും നിക്കണ്ട
.
.
വീട്ടിലേക്ക് പോയതും അമ്മ എറങ്ങി വന്നു
അമ്മ : എന്താ കുട്ടാ വണ്ടിക്ക്
ഞാൻ : ഒന്നൂല്ല belt മ്മാ കറങ്ങണ belt പൊട്ടിയത് നമ്മടെ grinder ഇല്ലേ അതിന്റെ അടിയില് belt ഇല്ലേ അത് മോട്ടർ കറങ്ങുമ്പോ കറങ്ങില്ലേ അതേ പോലെ ഒരു belt
പവി : ഞാൻ എറങാമ്മാ
ചെറി : ഡീ വണ്ടി വേണോ ഡീ
പവി : ചെറിക്ക് 🙄 😊 വേണോ വണ്ടി
അച്ഛൻ അവൾടെ നേരെ ചിരിച്ചോണ്ട് കൈ ഓങ്ങി
പവി : 😁
ചെറി : ഉം
പവി : എന്നാ കൊണ്ടാക്കിക്കോ
ഞാൻ : ഞാൻ ഞാൻ വരാടി എനിക്ക് ഒന്ന് രണ്ട് സാനം വാങ്ങണം
അച്ഛൻ : ടാ കേറി പോടാ പോയി അവടെ ഇരി 👀
ചെറി : അതന്നെ കൊച്ച് പോ ഞാൻ നോക്കിക്കോളാ കാര്യം
ഞാൻ : ഇല്ല ചെറിക്ക് അതിന്റെ കാര്യം അറി
അച്ഛൻ : രാമാ 👀
ഞാൻ : 🙂 ഉം പോയി
അമ്മ : എന്താന്നെ കാര്യം
അച്ഛൻ : പോയോ
അമ്മ : പോയി പോയി
അച്ഛൻ : നല്ല പണി എടുത്തിണ്ട് രാത്രി പാവം
അമ്മ : ഞാൻ അന്നേ പറഞ്ഞതാ അവനെ അങ്ങോട്ട് വിടണ്ടന്ന് ഇപ്പൊ എന്താ കണ്ണനെ പോലെ വണ്ടി craze കേറി അതിന്റെ പിന്നാലെ
💬 Comments
View all comments