0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 1713

: കണ്ണാടിടെ വീട്ടിലേക്ക്

ഞാൻ : കണ്ണാടിടെ വീട്ടി തന്നേ

പവി : അല്ല കുട്ടു ആയിട്ട് കറങ്ങാൻ പോവാ

ഞാൻ : പൊക്കോ അത് വഴി അങ്ങനെ അങ്ങ് പൊക്കോ

പവി : ഇഹിഹി 😡 🙄

പപ്പ എന്നെ തന്നേ നോക്കി മേലോട്ട് കേറി

ഞാനും അവളെ തന്നേ നോക്കി നിന്നു

പപ്പ : ഉം

ഞാൻ : ഏഹ്

പപ്പ : ഉം... 😡

ഞാൻ : എന്താന്ന്

പപ്പ : ഉം 😃

ഞാൻ : ഞാനില്ല

അമ്മ : പോടാ ഒന്ന് ഹൗ 😡

ഞാൻ അമ്മേ തിരിഞ്ഞ് നോക്കി മേലോട്ട് കേറി

റൂമില് കേറിയതും അവള് ഡോർ ലോക്കാക്കി

ഞാൻ : 😊

പപ്പ ഓടി വന്ന് എന്റെ മുന്നി നിന്നു

പപ്പ : എനിക്ക് വട്ട് വന്നു ഇന്നലെ രാത്രി

ഞാൻ : മൂത്തു പറ വട്ട് പണ്ടേ ഇണ്ട് 😁

അവളെന്റെ കവിളിൽ കവിൾ ചേർത്ത് കെട്ടിപ്പിടിച്ചു

ഞാൻ : എന്തിനാ വന്നെ

അവളെന്റെ വയറിൽ അമർത്തി പിച്ചി എടുത്തു

ഞാൻ : ആഹ് സോറി

പപ്പ : 😁

ഞാൻ : കൈ കാണിക്ക് നോക്കട്ടെ

അവളെന്റെ നേരെ ആ എടത് കൈ കാട്ടി മൂർച്ച ഇല്ലാത്ത കൊടുവാൾ വച്ച് വെട്ടിയ മരം പോലെ പല പല വെട്ടുകൾ അതിൽ ഒന്ന് കറുത്ത് കെടക്കുന്നു

പപ്പ : 🥹

ഞാൻ ആ കൈയ്യിൽ ഊതി

പപ്പ : നമ്മടെ സ്നേഹത്തിന്റെ അടയാളം 😂

ഞാൻ : അണ്ടി 😡

പപ്പ : അയ്യേ 🤣

😨 സോറി സോറി 😣 😂 സോറി 😁

പപ്പ : സാരൂല്ല ഇത് നിന്റെ മനസ്സിന്ന് പോവില്ല അത്ര പെട്ടെന്ന് എന്ന് എനിക്ക് അറിയാ

ഞാൻ : അതേ സൂക്ഷിക്കണം

പപ്പ : ഓ

ഞാൻ : welcome home

പപ്പ : അമ്പലത്തി പോയി കേട്ടു

ഞാൻ : ആഹ്

എനിക്ക് ഒന്നൂല്ലേ

ഞാൻ : വള

💬 Comments

View all comments