0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 1714

കമ്മൽ പിന്നെ ഞണ്ട്

പപ്പ : 😂, പിന്നെ

ഞാൻ : പിന്നെ ഒന്നൂല്ല

പപ്പ : കൈ ശെരിയായി ശ്വാസം വിട് കുട്ടാ ഇനി

ഞാൻ : ഉം 🙂

പപ്പ എന്റെ കഴുത്ത് പിടിച്ച് അടുത്തേക്ക് വലിച്ചു

പപ്പ : കുട്ടാ 👀

ഞാൻ : എന്താ

അവൾടെ കൈ പിടിച്ച് മാറ്റാൻ നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു

പപ്പ എന്റെ കൈ പിടിച്ച് മാറ്റി flash പോലെ എന്നിലേക്ക് ഒട്ടി

പപ്പ എന്റെ ചുണ്ട് അവൾടെ ചുണ്ട് കൂർപ്പിച്ച് ഇടിച്ച് ഞെക്കി അമർത്തി മാറി

പപ്പ : sorry 😁

തല താണ് പോയി എന്റെ

പപ്പ : ഹലോ

ഞാൻ : 🙄

പപ്പ : കള്ളൻ നൈസായി kiss അടിച്ചു

🙂

പപ്പ : എനിക്ക് എന്ത് ഇഷ്ട്ടാ അറിയോ

ഞാൻ : ഏഹ്

പപ്പ : പാവം ആണേ സിവ lovely ആണേ രാമു

ഞാൻ : വിട് ഞാൻ പോട്ടെ

പപ്പ : ആഹ് എവടെ പോണു doctor പറഞ്ഞത് stitch പൊട്ടാതെ നോക്കണം strain എടുക്കാൻ പാടില്ല എന്നാ

ഞാൻ : അപ്പൊ അങ്ങനെ വരുന്ന പണികൾ ചെയ്യരുത് കുട്ടി

പപ്പ : അപ്പൊ ശെരി

ഞാൻ : ഉം

പപ്പ : കുളിപ്പിക്ക് എന്നെ അപ്പൊ

ഞാൻ : ഏഹ്

പപ്പ : കുളുപ്പിക്കാൻ കൈ അനക്കാൻ പാടില്ല എന്നാ പറഞ്ഞേ

ഞാൻ : കളിക്കാതെ വിട് പപ്പാ

പപ്പ : ഞാൻ ഇന്ന് കുളിച്ചില്ലെന്ന്

ഞാൻ : കുളിച്ചില്ലേ വേണ്ടാ

പപ്പ : ടാ ഊളെ കഴിഞ്ഞോ നിന്റെ സ്നേഹ നാടകം

ഞാൻ : എന്നെ വിട്

പപ്പ : ദേ കളിക്കല്ലേ ഇപ്പൊ ഞാൻ full strong ആണ്

ഞാൻ : അയിന് ഞാൻ എന്ത് വേണം

പപ്പ : അന്ന് ഞാൻ ഇവടെ കൈ മുറിഞ്ഞ് ആദ്യം വന്നപ്പോ എന്തായിരുന്നു sorry sorry sorry ഞാൻ അറിയാതെന്ന് പറഞ്ഞ് കരഞ്ഞ് കാല് പിടിച്ചതല്ലേ

💬 Comments

View all comments