Chapter Title : കാന്താരി 12 [Doli]
പിടിച്ച് കൊണ്ട് പോയി
പപ്പ കൊറച്ച് സീനാക്കി
ചെറി ഇത് കണ്ടോണ്ട് വന്നു
ദാസൻ അങ്കിൾ : ടാ പറഞിണ്ട് ഭാര്യ മക്കൾ, മക്കൾ എത്രടാ നിനക്ക്
ചെറി : മകൻ മാത്രം 😂
ദാസൻ അങ്കിൾ : മകനെ കൂട്ടി വാ
ചെറി : ശെരി ശെരി 😂
ദാസൻ അങ്കിൾ : ടാ മോനെ ഒന്ന് വന്നെ ടാ
ഞാൻ പുള്ളിടെ അടുത്തേക്ക് ഓടി
അങ്കിൾ : അതെ നീ എന്തോ അവടെ പിള്ളേരോട് ഒരസി കേട്ടല്ലോ എന്താ കാര്യം
ഞാൻ : അത് അങ്കിൾ അച്ഛനോട് പറയല്ലേ
അങ്കിൾ : ഇല്ലില്ല,
ഞാൻ : അത് 🙂 സംഭവം, ആ കാര്യം തന്നേ ആണ് അതിന് ഇവടെ വിളിച്ച് അവളെ പേടിപ്പിക്കല് ഒക്കെ ആയി...പപ്പ ഒളിപ്പിക്കാൻ നോക്കി ഒരുപാട്, പെട്ടെന്ന് അറിഞ്ഞപ്പോ വല്ലാതെ ആയി എനിക്ക് 👀
അങ്കിൾ : സാരൂല്ല... അതേ ഒന്ന് സൂക്ഷിച്ചോ ആ area അത്ര നല്ലതല്ല... കാര്യം ഒക്കെ ഞാൻ അറിഞ്ഞു ഭദ്ര പറഞ്ഞു നോക്കിയാ മതി, അവന്മാര് അങ്ങോട്ട് അടുക്കാൻ പറ്റിയ വേണ്ടാ എന്തിനാ വെറുതെ ഏഹ്...
ഞാൻ : എന്താ അങ്കിൾ വല്ല കൊഴപ്പം
ദാസൻ അങ്കിൾ : ഇല്ല കാര്യം എന്റെ ചേട്ടന്റെ മോൾടെ ഭർത്താവ് ഒക്കെ തന്നേ ആണ് പക്ഷെ എന്താ വച്ചാലെ അവന് രാമനോട് ഒരു ആത്മബന്ധം ഇണ്ട് അതിന്റെ ഒരു ഇത് വച്ചിട്ട് രാമന്റെ ചെക്കനേ അവനെ ജീവനാ, രാമൻ ആ area കൊള്ളാത്ത കൊണ്ട് ചെക്കനെ അങ്ങോട്ട്
💬 Comments
View all comments