0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 5.6K

അടുപ്പിച്ചിട്ടില്ല അതികം,

ഞാൻ : ഇല്ല കൊഴപ്പം ഒന്നൂല്ല

ദാസൻ അങ്കിൾ : ഞാൻ പറയുന്നത് നീ കേക്ക്, അവളോട് പറ എല്ലാം നിർത്താൻ, നിങ്ങക്ക് അറിയാൻ വൈയ്യാത്ത കൊണ്ടാ നിന്റെ അച്ഛനെ ഒറ്റ ആളെ മാത്രം ഓർത്തിട്ടാ, നീ ഭർത്താവല്ലേ നീ അവളെ പറഞ്ഞ് മനസ്സിലാക്കിക്കോ, ഞാൻ പേടിപ്പിക്കല്ല, വിശ്വനെ അറിയോ

ഞാൻ : Hyderabad, ഉള്ള

ദാസൻ അങ്കിൾ : ആഹ് കൃഷ്ണടെ ചേച്ചി അവര്, അത് വിട് അങ്ങോട്ട് ഒന്നും പോണ്ടാ, ഒന്ന് ഓർക്കാ ആ പോയവൻ പോട്ടെ, വരുത്തി വച്ചിട്ടല്ലേ അവന്റെ പേരില് രാമന്റെ ചെക്കനെ ഈ വെറുതെ തോണ്ടാൻ നിന്നാ ചെലപ്പോ ഏഹ് അറിയാലോ....

ഞാൻ : ഉം

അങ്കിൾ : ഇപ്പൊ നടന്നത് മോൻ വിട്ടോ, അത് ഞാൻ പറയാ അവനോട്

ഞാൻ : ഇല്ല അതൊക്കെ ശെരിയായി ഇന്ദ്രൻ ഭദ്ര ചേച്ചിയേ വിളിച്ചോണ്ട് വന്നു ആ വിളിച്ചവനെ കൊണ്ട് മാപ്പ് പറയിച്ചു 😊

അങ്കിൾ : 😂 അവൻ മിടുക്കനാ ഏത്, അപ്പൊ ശെരി...

ഞാൻ : ആഹ് 🙂

ഞാൻ പുള്ളിടെ കൂടെ പോയ്‌

ചന്തു : കാണാ

ഞാൻ : done

പപ്പ ആന്റിടെ കൂടെ പിന്നില് കേറി

ഞാൻ : bye

പപ്പ : 🥹

ഞാൻ : പോയിട്ട് വാ

അമ്മ : മോളെ അടിച്ച് പൊളിച്ചിട്ട് വാ

ചെറി : പോയിട്ട് വാ മോളെ ഞങ്ങളൊക്കെ കാണും ഇവടെ ഒക്കെ തന്നേ, ദേ ഒരു ഫോണ് മോക്ക് വരണം തോന്നിയാ

💬 Comments

View all comments