Chapter Title : കാന്താരി 12 [Doli]
അണ്ടി ഇല്ലാത്ത ഈ അച്ചു പോലും വിശ്വസിക്കില്ല പിന്നെ ആണ് വെള്ളപ്പൊറത്ത് നീ അവന് വേണ്ടി ഒരു കത്തി റെഡി ആക്കി വച്ച് കാണും എനിക്ക് അറിയാ പക്ഷെ നീ ചെയ്യരുത് അങ്ങനെ അത് എനിക്ക് തന്നിട്ട് കണ്ടോണ്ട് നിക്കണം അവനെ എങ്ങനെ വെട്ടി വെട്ടി വെട്ടി വെട്ടി കൊല്ലണം എന്ന് ഞാൻ പറഞ്ഞ് തരാ 🤣 ചേ കാണിച്ച് തരാ... 🤙🏻
നന്ദൻ അങ്ങനെ ചാഞ്ഞു
സൂര്യ : ആ വെട്ടിയിട്ട വായ തണ്ട് 😏 ഇവനാ വെട്ടി വെട്ടി വെട്ടി 😂
.
.
.
അടുത്ത ദിവസം തൊട്ട് പണിയും ഒന്നൂല്ല ആകെ ഒരു മാതിരി ആയി
കാലത്ത് എണീറ്റ് പിള്ളേർടെ കൂടെ ഇങ്ങനെ ഇരിപ്പ് തന്നേ ആകെ നടന്നത് കൊറേ dark അടിച്ചത് മാത്രം...പിന്നെ എന്താ രാവിലെ തൊട്ട് ഒരൊ സ്‌മോൾ എടുത്ത് ഇങ്ങനെ സിപ്പടിച്ച് നടക്കാ 🙂
.
.
.
അങ്ങനെ കല്യാണം ദിവസം ആയി
> 00:22
ഒറങ്ങിക്കെടന്ന എന്നെ ഫോൺ അടി ഒണർത്തി
നോക്കിയപ്പോ പരിചയം ഇല്ലാത്ത നമ്പർ
ഞാൻ : halo 😣 🥱 ആരാ
അതേ ശിവറാം അല്ലേ
ഞാൻ : ആഹ്
ഞാൻ ഭദ്ര ആണ്
ഞാൻ : ഏത് ഭദ്ര
ഭദ്ര ചേച്ചി : ഭദ്ര പപ്പുടെ
ഞാൻ : ഇസ്, യ്യോ എന്താ ചേച്ചി
ഭദ്ര ചേച്ചി : അവക്ക് ചെറിയ പനി പോലെ,കരച്ചൽ ഒക്കെ ഇയാളോട് സംസാരിക്കണം എന്നാ പറഞ്ഞെ
ഞാൻ : കൊടുത്തോ ചേച്ചി...
ഹ്...
💬 Comments
View all comments