0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 5.7K

ല്ലോ

ഞാൻ : എന്താടാ

പപ്പ : കുട്ടാ അമ്മായി വഴക്ക് പറഞ്ഞു ഉച്ചക്ക്

ഞാൻ : ഏതമ്മായി

പപ്പ : മാലിനി അമ്മായി

ഞാൻ : എന്ത് പറഞ്ഞെ കുട്ടനോട്

പപ്പ : അമ്മായി ഒരുപാട് വഴക്ക് പറഞ്ഞു കിച്ചു പോയത് ഞാൻ കാരണം ആണെന്ന് അതേ പോലെ കെട്ടിയ ചെക്കന് വെറുത്താ പുഴുത്ത പട്ടിയേ പോലെ ആണെന്ന് എന്തൊക്കെ പറഞ്ഞു

ഞാൻ : അത് അമ്മായി വിവരം ഇല്ലാത്ത കൊണ്ട് പറഞ്ഞതാ, ഞാൻ അങ്ങനെ പറഞ്ഞോ എനിക്ക് കുട്ടനെ ഇഷ്ട്ടല്ലന്ന്

പപ്പ : ഉം

ഞാൻ : ദേ കളിക്കല്ലേ വെറുതെ കരയുന്ന പോലെ കാണിച്ചാ ഞാൻ പേടിക്കും വച്ചിട്ടല്ലേ

പപ്പ : എനിക്ക് പേടിയാ അമ്മായി വല്ലതും പറയും, ജയ ചേച്ചി ഒക്കെ വഴക്ക് പറഞ്ഞു എന്നെ...

ഞാൻ : അമ്മായി എന്ത് പറഞ്ഞാ എന്താ നമ്മടെ ആരെങ്കിലും ആണോ അമ്മായി അല്ലല്ലോ ദേ കൂടുതൽ കളിച്ചാ നോക്കിക്കോ

പപ്പ : ഉം

ഞാൻ : കഴിഞ്ഞു നാളെ വൈകീട്ട് എല്ലാം പഴയ പോലെ ഇനി ആര് വിളിച്ചു പറഞ്ഞാലും നീ പോണ്ടാ കേട്ടല്ലോ ഞാൻ permission തരില്ല okey

പപ്പ : ഹും...

ഞാൻ : മറ്റേ ചേച്ചിക്ക് ഫോൺ കൊടുക്കോ

പപ്പ : ഉം

ഞാൻ : good night, പേടിക്കണ്ട കേട്ടോ ശെരി... ഒറങ്ങിക്കോ ഉമ്മ...

പപ്പ : ഉം

ചേച്ചി : halo

ഞാൻ : ചേച്ചി sorry

ചേച്ചി : എന്താ ഇങ്ങനെ

ഞാൻ :

💬 Comments

View all comments