0%

Chapter Title : കാന്താരി 12 [Doli]

Author : kkstories Read All Parts 5.7K

ഇരിക്ക്

പപ്പ : വാ

ഞാൻ : ഏയ്‌ ചുമ്മാ ഇരി

പപ്പ : 🙄 ഉം

അവള് ചെയർ എടുത്ത് എന്റെ അടുത്ത് വന്നിരുന്നു

അമ്മ : halo

പപ്പ : ആരാ

അമ്മ അവളെ പിടിച്ച് ഉമ്മ വച്ചു

പപ്പ : 😂

അമ്മ : ചന്തക്കാരി

പപ്പ : 😁

ദൂരെ ചേട്ടന്റെ ബാക്കില് ആദി നിക്കുന്നു...

അവൻ എന്നെ കണ്ട് എറങ്ങി വന്നു...

ആദി വന്നെനിക്ക് shakehand തന്നു...

ആദി : brother സിവാ, വാ

ഞാൻ : no please 😂

ആദി : അവൻ വന്നില്ലേ ചെറുത്
ഞാൻ : അറിയില്ല ടാ വൈകീട്ട് maybe

ആദി : വരുന്നില്ല

ഞാൻ :ആഹ് no 😊

ആദി : ഉം...

> 01:33

ഫാമിലി ഫോട്ടോ എടുക്കാൻ ആയിട്ട് എന്നെ അങ്കിൾ വന്ന് വിളിച്ചോണ്ട് പോയി

ഞാൻ : ഞാനില്ല അങ്കിൾ

അങ്കിൾ : വാടോ

അച്ഛൻ : എടോ വേണ്ടേ വിട്ടേര്

അങ്കിൾ : പോടോ താൻ

അച്ഛൻ : ഇയാള്

അങ്കിൾ എന്നെ പിടിച്ച് വലിച്ച് കൊണ്ടോയി

ചേട്ടൻ : halo how are you man

ഞാൻ : best wishes on your wonderful journey

ചേട്ടൻ : ജെസ്സ് ഇത് പപ്പടെ husband ശിവറാം

ഞാൻ : halo

അവടന്ന് ചാടി രക്ഷപ്പെട്ട് ഞാൻ ചെറിയേ പോയി പിടിച്ച് നിന്നു

ചെറി : ഞാൻ കരുതി നീ ബോധം പോയി വീഴുംന്ന്

💬 Comments

View all comments