Chapter Title : കാന്താരി 12 [Doli]
ഞാൻ : അയ്യോ task തന്നേ ചെറിയെ
കൊറച്ച് കൊറേ നേരം കഴിഞ്ഞ് എല്ലാരോടും പറഞ്ഞിട്ട് ഞങ്ങള് എറങ്ങാൻ നിന്നു...🤣
അങ്കിൾ : ഡോ വൈകീട്ട് എങ്ങനെ ആണ്
അച്ഛൻ : ഒന്നെങ്കി ഇവൻ വരും അല്ലെങ്കി ഞാൻ വരും വൈകീട്ട് വണ്ടി എത്തും ഇവടെ
അങ്കിൾ : രണ്ടാമത്തെ
അച്ഛൻ : അത് കൊറച്ച് വൈകും...
അങ്കിൾ : ശെരി ശെരി
പപ്പ : വൈകീട്ട് വരാ
ഞാൻ : വേണ്ടാ
അവള് കൈ അകത്ത് ഇട്ടിട്ട് ഒറ്റ പിച്ച് കൈക്ക്
അച്ഛൻ : ഏഹ് 😂
പപ്പ : 😁
അച്ഛൻ : എടുത്തോ
അമ്മ : bye ടാ
ചെറി : എന്തൊക്കെ ആയിരുന്നു ഭാര്യടെ പിച്ച് കൊണ്ട് ഇല്ലാതായി നാണം ഇണ്ടാടാ ഉണക്ക്
അമ്മ : അവനെങ്കിലും പിച്ചാ നിനക്ക് കുനിച്ച് നിർത്തി ഇടി അല്ലേ ടാ കിട്ടണേ 😡
ചെറി : ദേ ചേട്ടത്തി അനാവശ്യം പറയരുത് 😐
അച്ഛൻ : ന്ത് അനാവശ്യം, 👀 ഇല്ലില്ല ഉള്ളത് തന്നേ
> 15:44
ഞാൻ : അച്ഛാ വണ്ടി കേറ്റി ഇട്ടു ടാർപ്പായ ഇട്ട് shed മൂടി
അച്ഛൻ : കൊള്ളാമൊ
ഞാൻ : ആഹ് നല്ലതാ
അച്ഛൻ : ഞങ്ങള് ഇത് കഴിഞ്ഞ് വരാ അങ്ങോട്ട്
സ്റ്റൈൽ രാജ് : ടാ ശെരി ഞങ്ങള് എറങ്ങി
ഞാൻ : ഓ ഇന്നാ കഞ്ഞി ആണ് പ്രാർത്ഥിച്ചോ
രാജേഷേട്ടൻ : ഭഗവാനെ എന്നും നിക്കാതെ ഓടട്ടെ 🙏🏻
> 19:33
💬 Comments
View all comments