0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 7.1K

പപ്പ : അതേ
ഞാൻ : എന്നാ
പപ്പ : എന്നാ
ഞാൻ : എന്നാ വേണ്ടാ
പപ്പ : ഇങ്ങോട്ട് വരാൻ
ഞാൻ : കൈ എട് സ്ത്രീയെ
പപ്പ : സ്ത്രീയാ ഇവടെ വാടാ 😡
പപ്പ എന്റെ ചെവിക്ക് കടിക്കാൻ വന്നു
ഞാൻ : വിട്
പപ്പ : ഇരി അവടെ എവടെ പോണു
ഞാൻ : സങ്കടം ഇണ്ടോ
പപ്പ : ഏയ്‌
ഞാൻ : ശെരിക്കും
പപ്പ : ഇല്ലെന്ന്
ഞാൻ : ഉം
പപ്പ : ചേട്ടനെ ഒരു ദിവസം വിരുന്ന് വിളിക്കണം പറഞ്ഞു അമ്മ
ഞാൻ : ആയിക്കോട്ടെ
പപ്പ : ചക്കുടു ഈ ഡ്രസ്സ്‌ ല് അടിപൊളി ആയിണ്ട്
ഞാൻ : shorts സുന്ദരന്റെ tees നന്ദന്റെ 😮‍💨
പപ്പ : അയ്യേ
ഞാൻ : ചേ shorts നന്ദന്റെ tees ചെറുതിന്റെ
പപ്പ : ഉം 😩
ഞാൻ : അത് അന്ന് നീ പോയപ്പോ എന്ന് ആ മറ്റേ ഇവരൊക്കെ വന്നില്ലേ കൂട്ടിക്കൊണ്ട് പോവാൻ
പപ്പ : ആരൊക്കെ 🙂
ഞാൻ : ഐ മാമൻ
പപ്പ : ഏത് മ്യാമൻ 😁
ഞാൻ : മനസ്സിലായല്ലോ അതന്നെ, മാമൻ 😡 അന്ന് വണ്ടി തള്ളി കേറ്റാൻ ആള് വേണായിരുന്നു അപ്പൊ അങ്ങോട്ട് പോയപ്പോ എല്ലാം കൂടെ കുളിക്കാൻ പോയി...
പപ്പ : കൊള്ളാ
ഞാൻ : അപ്പൊ നന്ദൻ വീട്ടി പോയി എടുത്തോണ്ട് വന്നതാ ഈ സാനം...
പപ്പ : ഉം

💬 Comments

View all comments