Chapter Title : കാന്താരി 13 [Doli]
😊
ഞാൻ തിരിഞ്ഞ് അവളെ ഒന്ന് നോക്കി
പപ്പ : ഉം
ഞാൻ : നിനക്ക് അവരൊക്കെ ശത്രുക്കൾ ആവും എനിക്കറിയാം എനിക്ക് വേണ്ടി പ്ലീസ്
പപ്പ എന്നെ തന്നേ നോക്കി ചെറുതായി ചിരിച്ചു
ഞാൻ : ഏഹ് 👀
പപ്പ എന്റെ നെറ്റിയില് നെറ്റി മുട്ടിച്ച് ചെറുതായി ചിരിച്ചു...
പപ്പ : ദേഷ്യം മാറാൻ പപ്പ ചാവണം പക്ഷെ പ്രതികാരം ചെയ്യാതിരിക്കാല്ലോ 😊
പപ്പ എന്റെ തലയിൽ അമർത്തി ഉമ്മ വച്ചിട്ട് എണീറ്റ് അകത്തേക്ക് പോയി...
.
.
.
റൂമില് കേറി ഡോർ ലോക്ക് ചെയ്ത് ഞാൻ അവളെ നോക്കി
മുടി ചീന്തിക്കൊണ്ട് നിക്കാ സാനം...
ഞാൻ മെല്ലെ അടുത്തേക്ക് പോയ്
പപ്പ : ഉം എന്താ
കണ്ണാടിയിൽ നോക്കി ഒരു ചോദ്യം...
ഞാൻ : nice saree
പപ്പ : ആണോ
ഞാൻ കൈ മുന്നിൽ കൂടെ ഇട്ട് അവളെ ചേർത്ത് പിടിച്ചു
പപ്പ : 😂 എന്താ
ഞാൻ : ഒന്നൂല്ല...
പപ്പ : ഉം, കണ്ണാപ്പി ആയി തൊടങ്ങി 😂
ഞാൻ : ഈ റൂമില് നീ ആണ് അവസാന വാക്ക് okey
പപ്പ എന്റെ തോളിൽ കൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു...
പപ്പ : 😊 എനിക്കറിയാ ഇയാള് ഒരുപാട് try ചെയ്യുന്നുണ്ട്, ഒരു സാദാ cringe കാമുകൻ ആവാൻ പറ്റില്ല നിനക്ക് but you are trying so hard
ഞാൻ : ഒരു നാൾ ഞാനും കണ്ണാപ്പി ആവും...
പപ്പ : 😁
പെട്ടെന്ന്
💬 Comments
View all comments